WWW.GURUDEVAN.NET

  • Increase font size
  • Default font size
  • Decrease font size

PRANA PRATHISHTA OF PANCHA LOHA VIGRAHAM OF SREE NARAYANA GURU DEVAN

PDF

On 11.09.2011 between 9.30 & 10.30 AM, “Prana Prathishta” of “Pancha Loha Vigraham” of “Sree Narayana Guru Devan” by Bharahmasree Thyageeswara Swamiji and Bharahmasree Koruthodu Balakrishnan Tantrikal in the Newly constructed Guru Mandir at Jagdalpur was witnessed by the invitees from different Religions and the occasion was a grand success. This was a major achievement of SNDP Yogam, Branch No.5078, Jagdalpur (Chhattisgarh) where presently there are only about 50 families of the followers of Gurudevan are residing. “Chatayam” is celebrated every year here involving the entire Keralites including the local invitees.

 

ഡോ.പല്‍പ്പുവിന്റെ ജീവിതകഥ ചലച്ചിത്രമാകുന്നു

PDF

പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഡോ. പല്‍പ്പുവിന്റെ ജീവിതകഥ ചലച്ചിത്രമാകുന്നു. ഗുരുദേവവിഷ്വല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ "ഡോ.പല്‍പ്പു ഒരു ഇതിഹാസനായകന്‍" എന്ന സിനിമ എസ്.എന്‍.ഡി.പി. യോഗം കോവളം യൂണിയന്‍ യൂത്ത് മൂവ്‌മെന്‍റാണ് നിര്‍മിക്കുന്നത്. ഡോ.പല്‍പ്പുവിന്റെ ജന്മഗൃഹമായ തിരുവനന്തപുരം പേട്ടയിലും, ബാംഗ്ലൂര്‍, മൈസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ഫിബ്രവരിയില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കുമെന്ന് രചനയും സംവിധാനവും നിര്‍വഹിച്ച അഭിലാഷ് ഡി.വെള്ളായണി പറഞ്ഞു.

 

കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്‍ കൗണ്‍സിലംഗങ്ങള്‍

PDF

എസ്.എന്‍.ഡി.പി. കോട്ടയം യൂണിയന്‍ കൗണ്‍സിലംഗങ്ങളെ തിരഞ്ഞെടുത്തു. എ.എസ്.ബാബു അമയൂര്‍ , പി എന്‍ മധു തമ്പലക്കാട്, എ.ബി. പ്രസാദ്കുമാര്‍ ഒളശ്ശ വെസ്റ്റ്, അഡ്വ. ശിവജി ബാബു വേളൂര്‍ , വി.എന്‍. സുരേഷ്‌കുമാര്‍ പെരുമ്പായിക്കാട്, ആര്‍. ബ്ലസ്സന്‍ ഇറഞ്ഞാല്‍ , ടി.എന്‍. കൊച്ചുമോന്‍ പള്ളം, എം.പി. പ്രകാശ് നീണ്ടൂര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. യൂണിയന്‍ പ്രസിഡന്റ് എം. മധു അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി എ.ജി. തങ്കപ്പന്‍, വൈസ് പ്രസിഡന്റ് ആര്‍ . രാജീവ് , വി.എം. ശശി എന്നിവര്‍ പ്രസംഗിച്ചു.

 

ഗുരുവിന്‍റെ മാനവികത

PDF

1888 ല്‍ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠാനന്തരം അവിടെ ഉയര്‍ന്നുവന്ന ക്ഷേത്രത്തിന്‍റെ ചുവരില്‍ ശ്രീ നാരായണ ഗുരുദേവന്‍ ഇപ്രകാരം എഴുതിവച്ചു

" ജാതിഭേദം മതദ്വേഷ -
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന -
മാതൃകാസ്ഥാനമാണിത്"  "
 
  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »


Page 1 of 29

Latest Entries



Label it the square root of minus one, draw a circle around it and cancel it out.- Nataraja Guru