ഗംഗാഷ്ടക

കാളിദാസന്റേതെന്ന് കരുതപ്പെടുന്ന ഗംഗാഷ്ടകത്തിലെ പ്രഥമശ്ലോകത്തിന്റെ തമിഴുവിവര്‍ത്തനം.


 

കണ്‍കളെത്തനൈ കരോടിയെത്തനൈ

കരിപ്പുലിത്തൊലികളെത്തനൈ
തിങ്കളിന്‍കലൈ വിടങ്കള്‍ ചീറുമര-

വങ്കളെത്തനൈ ചെറിന്തെഴും
കങ്കൈ നീയുമിതുപോല്‍ കണക്കിലൈ നിന്‍-

നീരില്‍ മൂഴ്കുവൊരെവ്വൊന്റെയും
ചങ്കരിത്തുയരുമാങ്കു ചമ്പുവിന്‍

ചരൂപരാകിയിതു ചത്യമേ.

| ഉറവിടം :  http://ml.wikisource.org  | ലൈസൻസ് : ഈ കൃതി http://creativecommons.org/licenses/by-sa/3.0/ ലൈസൻസ്  പ്രകാരം ലഭ്യം. |
Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *