ഗുരുവിനെ കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍

ഞാന്‍ ലോകത്തിന്റെ പലഭാഗത്തും സഞ്ചരിച്ചുവരികയാണ്. അതിനിടക്ക് പല മഹാന്മാരെയും മഹാര്ഷിമാരെയും സന്ദര്‍ശിക്കാനുള്ള അപൂര്‍വഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തും സമ്മതിക്കുകയാണ്. ഭാരതഭൂമിയില്‍ ജീവിച്ചിരിപ്പുള്ള പരമഹംസന്മാരില്‍ ശ്രീ നാരായണ ഗുരുവിനെപ്പോലെ പാവന ചരിതനായ ഒരു മഹാത്മാവിനെ ഞാന്‍ കണ്ടിട്ടില്ല. 

അനന്തതയിലേക്ക് നീളുന്ന അദ്ധേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും മറ്റു വൈശിഷ്ട്യങ്ങളും അവിസ്മരണീയമാണ്.   – ഗുരുവിനെ കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *