Educate & Enlighten | Organize & Strengthen - Sree Narayana Guru

sapthaaham1 0

ഗുരുദേവ ഭാഗവത സപ്താഹം

ശ്രീ നാരായണ  ഓഗസ്റ്റ്‌  15 ശനിയാഴ്ച മുതൽ 22 )0 തീയതി വരെ കോട്ടയം എസ്.  എൻ. ഡി. പി യുണിയന്റെ നേത്ര്വത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് നടക്കും. ശിവഗിരി ബ്രഹ്മ വിദ്യാലയം അചാര്യനും , തൃശൂർ ഗുരുനാരായണ ആശ്രമം അധിപതിയുമായ ശ്രീമദ്  ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ ആണ്...

sree-narayana-guru-Kerala-HSE 0

ഗുരുദേവ ദർശനം ഹയർസെക്കൻഡറിയിൽ

ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ഹയർസെക്കൻഡറി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടമായി ഏഴ് ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഗുരുദേവ ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവദശകത്തിന്റെ ദാർശനികമൂല്യം വിലയിരുത്തുന്ന ദിവ്യാനുഭൂതികളുടെ കാവ്യസ്പന്ദനം എന്ന കൃതി പി.ആർ.ഡി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും വർക്കല കഹാറിന്റെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി അറിയിച്ചു....

sasi-kalamassery 0

ശശി കളമശ്ശേരിക്ക് ആദരാഞ്ജലികള്‍

(news.keralakaumudi.com): സമർത്ഥനായ അദ്ധ്യാപകൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ, സാംസ്കാരിക പ്രവർത്തകൻ, മികച്ച പ്രാദേശിക പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ശശി കളമശേരി. സമൂഹമാധ്യമം ഉപയോഗിച്ചും ഗുരുധർമ്മപ്രചരണം അദ്ദേഹം സഫലമായി നിർവഹിച്ചു. അഞ്ചു വർഷമായി ‘കേരളകൗമുദി” കളമശേരി ലേഖകനായി പ്രവർത്തിക്കുകയായിരുന്നു . ചൊവ്വാഴ്ച രാത്രി...

guru-and-sivalinga-das-swami 0

കുളത്തൂർ മഠവും സർപ്പവും

ശ്രീ നാരായണ ഗുരുദേവൻ്റെ പ്രഥമ ശിഷ്യനാണ് ശിവലിംഗ സ്വാമികൾ. ശിവലിംഗ സ്വാമികൾക്ക് ശ്രീ നാരായണ ഗുരുദേവനോടുള്ള ഭക്തിയും ഗുരുദേവന് ശിവലിംഗസ്വാമിയോടുള്ള വാത്സല്യവും അളവറ്റതായിരുന്നു. അരുവിപ്പുറം ക്ഷേത്രവും മഠവും മറ്റും നല്ല നിലയിൽ അയെന്നു കണ്ടപ്പോൾ ഗുരുദേവൻ ശിവലിംഗസ്വാമിയോട് കുളത്തുർ പോയി ഒരു മഠം സ്ഥാപിച്ച് അവിടെയുള്ള ജനങ്ങളെ ഭക്തന്മാരാക്കി...

guru-sree-narayana 0

Words of Guru

ഗുരുദേവ വചനങ്ങള്‍ : “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”. “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”. “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”. “മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”. “നിസ്വാര്ത്ഥകമായ...

sarada-mutt-sivagiri 0

Sivagiri Brahma Vidyalayam

സർവ്വ മതങ്ങളുടെയും തത്ത്വങ്ങൾ പഠിപ്പിക്കാനൊരിടം എന്നത് ഗുരുദേവൻ്റെ സ്വപ്നമായിരുന്നു…. ശിവഗിരിയിൽ അങ്ങനെയൊരു സ്ഥാപനം ഉണ്ടാക്കുക എന്ന ആവശ്യം അലുവ സർവ്വ മതസമ്മേളനത്തിൽ ഗുരുദേവൻ അവതരിപ്പിച്ചിരുന്നു. മഹാസമാധിയ്ക്കു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഭഗവാൻ്റെ ഈ സ്വപ്നം യാഥാർത്ഥ്യമായത്. ഗുരുവിൻ്റെ മഹാസങ്കല്പങ്ങളിൽ പ്രമുഖമാണ് ശിവഗിരിക്കുന്നിലെ ബ്രഹ്മവിദ്യാലയം’. ശ്രീ നാരായണ കൃതികളെ മുഖ്യ...

guru-kumaran-asan 0

കുമാര കോടി

യോഗത്തിൻ്റെ ആത്മാവ് ഗുരുദേവനായിരുന്നെങ്കിലും അതു വരെ പ്രവർത്തിച്ച ശരീരം ആശാനായിരു ന്നല്ലോ. 1924 ജനുവരി 17 (1099) മകരം 3 ന് കോട്ടയം നാഗമ്പടത്തു നടക്കുന്ന വാർഷിക യോഗത്തിൽ ആശാനാണ് അദ്ധ്യക്ഷൻ. അതിൽ പങ്കെടുക്കുന്നതിന് 16-ാം തീയതി രാവിലെ തോന്നയ്ക്കൽ നിന്നും പുറപ്പെട്ട് ശിവഗിരിയിലെത്തി ഗുരുദേവനെക്കണ്ട് അനുവാദം വാങ്ങുകയായിരുന്നുദ്ദേശം....

gurudevan-old 0

Miracle of Sree Narayana Guru

ശിവഗിരിക്ക്നാല് നാഴിക തെക്ക് വക്കം ഗ്രമത്തിൽ നമ്പൻ വിളാകം വിട്ടിൽ ഇരുപതോളം വയസ് പ്രയമുള്ള ഒരു രോഗി ഉണ്ടായിരുന്നു. ആഹാരം വെറുത്തു ശരിരംശോഷിച്ചു അവശനിലയിൽ എത്തി വലിയ ചികിത്സകൾ നടത്തി നാൾക്കുനാൾ ക്ഷീ ണിച്ചുകൊണ്ടിരുന്നു. വല്ല ബാധോ ഉപപ്രവം ആണന്നു കരുതി പലവിധ കർമ്മങ്ങൾ നടത്തി ആശ്വസം കിട്ടിയില്ല...