Author: Gurudevan.Net

0

വി. എം ശശി

ഗുരുദേവനെകുറിച്ചും, എസ്  എൻ ഡി പി യോഗത്തെക്കുറിച്ചും  വളരെ  ആധികാരികമായി പഠനം നടത്തുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീ. വി. എം ശശി  .  ഇദ്ദേഹത്തിന്റെ പഠനങ്ങളും,  രചനകളും ആനുകാലികങ്ങളിൽ ശ്രെദ്ധേയമാണ്. യോഗ ചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ  പിറക്കപ്പെട്ട നിരവധി സ്മരണികകളുടെ എഡിറ്ററായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  ശ്രീനാരായണ ധർമ്മ  പ്രചാരകർക്ക്...

0

കരുമാടി ശാഖയും കോടതി നിരീക്ഷണവും- Sajeev Krishnan

ഗുരുദേവനെ അവഹേളിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ചിദംബരേഷ് മോശം പരാമർശം നടത്തിയതിന്റെ കാരണങ്ങൾ അന്വേഷിച്ചുള്ള യാത്ര നാം തുടങ്ങുകയാണ്. ഈ പരാമർശത്തിനു കാരണമായത് കുട്ടനാട് എസ്. എൻ.ഡി.പി യൂണിയനിൽപ്പെട്ട കരുമാടി ശാഖയുടെ പേരിൽ ഹൈക്കോടതിയിൽ ചെന്ന ഒരു ഹർജിയാണ്. കുട്ടനാട് യൂണിയൻ പ്രസിഡന്റ് മധുസാർ മുഖേനയാണ് ഞാൻ കരുമാടി...

0

സംന്യാസി എന്നാൽ ആരാണ് ?

തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രവളപ്പിൽ ഒരു മദ്ധ്യാഹ്നം. മാമരങ്ങളെ കവിതചൊല്ലിച്ച് വീശുന്ന തെക്കൻകാറ്റുമേറ്റ് തിരയടങ്ങിയ സാഗരംപോലെ ശാന്തമായി ഇരിക്കുകയാണ് ശ്രീ നാരായണ ഗുരുസ്വാമി. മഠത്തിനുള്ളിലും പുറത്തെ മരച്ചുവട്ടിലും ചെറുസംഘങ്ങളായി വട്ടംകൂടിനിന്ന് സംന്യാസിശിഷ്യർ എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്നു. തർക്കങ്ങളും വാഗ്വാദവുമൊക്കെ ഇടയ്ക്ക് ഉയരും… അപ്പോൾ ആരെങ്കിലുമൊരാൾ ചുണ്ടത്ത് വിരൽവച്ച് “ശബ്ദം ഉയർത്തരുത്, ഗുരുസ്വാമി...

vavubali-nagampadam1 0

കര്‍ക്കടക അമാവാസി ബലിതര്‍പ്പണം- Nagampdam Temple

കോട്ടയം: കര്‍ക്കടക അമാവാസിദിനo പുണ്യതീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലും പുലര്‍ച്ചെമുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു.  നാഗമ്പടം മഹാദേവക്ഷേത്രത്തിലാണ് കോട്ടയം നഗരത്തില്‍  പ്രധാനമായും പിതൃതര്‍പ്പണം നടന്നത് , ഇവിടെ പതിനായിരത്തോളം ആളുകള്‍ പിതൃതര്‍പ്പണം നടത്തി. പിതൃതര്‍പ്പണത്തിന്റെ ഭാഗമായി തിലഹവനം, നമസ്‌കാരമൂട്ട്, വിശേഷാല്‍പൂജകള്‍ , തുടങ്ങിയവയും വടന്നു. ക’ക്കടകത്തിലെ കറുത്തവാവിന് പിതൃസ്മരണയ്ക്കായി ബലിതര്‍പ്പണം നടത്തുന്നത്...

0

BDJS Office Inauguration & Membership Campaign

കേരളചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയത്തിന്‍റെ സാന്നിദ്ധ്യത്തിൽ മറ്റൊരു ചരിത്ര ഗാഥയായി തുടങ്ങിയ ഭാരത്‌ ധർമ്മജനസേന, അതിന്‍റെ ഓരോ പ്രവർത്തിപഥത്തിലും ചരിത്ര ഗാഥകൾ തീർക്കുന്നു. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇന്നു വരെ നടപ്പിലാക്കാൻ കഴിയാത്ത രീതിയിലാണു ബി. ഡി. ജെ. എസ്‌ ന്‍റെ അംഗത്വവിതരണ മീറ്റിംഗുകളിലെ ജനപങ്കാളിത്തം. തിരുവനന്തപുരം...

0

Bharath Dharma Jana Sena (BDJS) Central Committee

ഭാരത് ധർമ്മജന സേന (BDJS) കേന്ദ്രകമ്മറ്റി ഭാരവാഹികൾ ഭാരത്‌  ധര്‍മ്മ  ജനസേന (ബി. ഡി.  ജെ. എസ് ) ന്റെ കേന്ദ്രകമ്മറ്റി  നിലവില്‍ വന്നു. അദ്ധ്യക്ഷൻ : ശ്രീ തുഷാർ വെള്ളാപ്പള്ളി ഉപാദ്ധ്യക്ഷൻമാർ: ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്,  ശ്രീ മഞ്ചേരി ഭാസ്കരൻ പിള്ള ജനറൽ സെക്രട്ടറിമാർ : ശ്രീ...

0

Bharath Dharma Jana Sena

കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന എസ് .എൻ .ഡി .പി യോഗം മുന്നിൽ നിന്ന് നയിക്കുന്ന കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി. ഭാരത്‌ ധര്‍മ്മ ജനസേന. സമത്വ മുന്നേറ്റ യാത്രയുടെ  സമാപനദിവസം ശംഖുമുഖം കടപ്പുറത്ത് വച്ചായിരുന്നു പ്രഖ്യാപനം. എല്ലാവര്ക്കും തുല്യനീതി എന്നതാണ് ഈ  പാര്‍ട്ടിയുടെ...

3

സമത്വ മുന്നേറ്റയാത്ര ആരംഭിച്ചു

കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും സഹകരണത്തോടും, ആശീർവാദത്തോടും കൂടി നവംബർ 23നു, 4 മണിയ്ക്ക് കാസർകോട് ശ്രീ വിനായക സിദ്ധിവിനായക ക്ഷേത്രാങ്കണത്തിൽ നിന്നും സമത്വ മുന്നേറ്റയാത്ര ആരംഭിച്ചു. ഭൂരിപക്ഷസമുദായത്തെ തഴയുന്ന ഇടത്- വലത് രാഷ്ട്രീയങ്ങള്‍ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ കാലം അവരെ കടലിലാഴ്ത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  കാസര്‍കോട്ട്  സമത്വമുന്നേറ്റയാത്രയുടെ...

1

സമത്വ മുന്നേറ്റ യാത്ര

കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന എസ് .എൻ .ഡി .പി യോഗം മുന്നിൽ നിന്ന് നയിക്കുന്ന സമത്വ മുന്നേറ്റയാത്ര കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും സഹകരണത്തോടും, ആശീർവാദത്തോടും കൂടി നവംബർ 23നു, 3 മണിയ്ക്ക് കാസർകോട് ശ്രീ വിനായക സിദ്ധിവിനായക ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെടുന്നു. ഡിസംബർ 5 നു...