Author: Gurudevan.Net

0

A New Project for Maruthwamala

മരുത്വാമല – ശിവഗിരി മഠം കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗുരുദേവ ഭക്തർ എത്തുന്ന ഒരു തീർഥാടന സ്ഥലമായി മരുത്വാമല മാറി കഴിഞ്ഞിരിക്കുന്നു . പക്ഷെ തമിൾനാട്ടിൽ ആയതുകൊണ്ടാവാം തദേശീയരുടെ ഇടയിൽ മരുത്വാമലയ്ക്ക്  പ്രാമുഖ്യം കുറവാണ്. അതുകൊണ്ട്  തന്നെ തീർഥാടകർക്കു സൗകര്യങ്ങൾ വളരെ കുറവാണ് ഈ പ്രദേശത്ത് ....

0

KSRTC From Nagampadam Temple to Sivagiri

ശിവഗിരി മഠത്തിലേക്ക് കോട്ടയത്ത്‌ നിന്നും അനുവദിച്ച KSRTC ലോഫ്ലോർ വോൾവോ ബസ്‌ ഗുരുദേവൻ ശിവഗിരി തീർഥാടനത്തിനു അനുമതി നല്കിയ നാഗമ്പടം ക്ഷേത്രത്തിൽ നിന്നും സർവീസ്  ആരംഭിച്ചു. കോട്ടയം എസ് .എൻ .ഡി.പി യുണിയനു കീഴിലുള്ളതാണ് ചരിത്ര പ്രധാനമായ നാഗമ്പടം ക്ഷേത്രം . ബസ്‌ സർവീസ്  ജൂണ്‍ 20 ശനിയാഴ്ച  രാവിലെ 9...

0

ഒറ്റക്കെട്ടായി നേരിടും ; ഡോ.പ്രവീൺ തൊഗാഡിയ

രാജ്യത്തെ  ഹിന്ദു  സമൂഹം എസ്.എൻ.ഡി.പിയോടൊപ്പമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്‍റ് ഡോ.പ്രവീൺ തൊഗാഡിയ. ഏതെങ്കിലും  ഹിന്ദു വിഭാഗത്തെ ആരെങ്കിലും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ ഹൈന്ദവ സമൂഹം ഒറ്‍റക്കെട്ടായി അതിനെ നേരിടുമെന്നും പ്രവീൺ തൊഗാഡിയ കൊച്ചിയിൽ പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി...

0

ആത്മാര്‍ഥമായി ഖേദിക്കുന്നു- ഇടുക്കി ബിഷപ്പ്

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ താന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം മതസൗഹാര്‍ദ്ദത്തെ ഏതെങ്കിലും വിധത്തില്‍ ഹനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നതായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രൂപതയിലെ വിശ്വാസികളുടെ പ്രതിനിധികളോട് സംസാരിക്കുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. വിശ്വാസജീവിതത്തില്‍ ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചും സംഭവിച്ചേക്കാവുന്ന അപചയങ്ങളെക്കുറിച്ചുമാണ് സംസാരിച്ചത്. ഇടുക്കി രൂപതാദ്ധ്യക്ഷന്‍...

0

ബിഷപ്പിനെതിരെ പ്രക്ഷോഭം

ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്നെതിരെ എസ്എന്‍ഡിപി യോഗം. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗ്ഗീയവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കണം. മതപരിവര്‍ത്തനം നടത്താന്‍ ക്രൈസ്തവര്‍ കോടികള്‍ മുടക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അതേ സമയം വിവാദ പരാമര്‍ശം നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ...

0

Sajeev Krishnan

സജീവ്‌ കൃഷ്ണൻ – കേരള കൌമുദി ചീഫ് സബ് എഡിറ്റർ(2015) സജീവ്‌ കൃഷ്ണൻ, കൗമുദി പത്രത്തിലെ ‘ഗുരു സാഗരം’ എന്ന പംക്തിയിലൂടെ പ്രശസ്തനായി . ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നു . ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും , ക്ലാസുകളും ശ്രദ്ധേയമാണ് . ഡോ . പല്പുവിന്റെ...

0

Acharya K N Balaji

ആചാര്യ  ശ്രീ കെ. എൻ  ബാലാജി ( ശ്രീ നാരായണ പഠന കേന്ദ്രം കോട്ടയം ) : ശ്രീ നാരായണ ഗുരുവിനെ കുറിച്ച്  ഏറെ ആഴത്തിൽ പഠിച്ച ശ്രീ ബാലാജി മധ്യകേരളത്തിൽ ഒട്ടനവധി  ധർമ പ്രചാരകർക്ക്  ഗുരുവാണ് .ശിവഗിരി ബ്രഹ്മ വിദ്യാലയത്തിൽ പഠനം കഴിഞ്ഞ, ശ്രീ നാരായണ പഠന...

0

Sajeesh Manalel

 ശ്രീ .സജീഷ് മണലേൽ  കഴിഞ്ഞ ഒരു ദശാബ്ദത്തിൽ  ഏറെയായി കേരളത്തിൽ അങ്ങോളം ഇങ്ങോളം എസ്  എൻ ഡി പി  യോഗത്തിന്  വേണ്ടി  പ്രഭാഷണങ്ങൾ നടത്തി വരുന്നു . ഗുരുധർമ്മ പ്രചാരണം ജീവിത വ്രതമായി നടത്തുന്നു . 2014 ലെ തിരുവിതാംകൂർ ഈഴവ മഹാസമ്മേളനത്തിന്റെ  പ്രചാരണത്തിന്  വേണ്ടി യോഗം നിശ്ചയിച്ച ഔദ്യോഗിക...

0

എസ്. എൻ.ഡി.പി യോഗം നേതൃ സംഗമം

എസ്. എൻ.ഡി.പി യോഗം നേതൃ സംഗമം 2015  ജൂണ്‍ 5 മുതൽ  7 വരെ മൂന്നാറിൽ നടക്കുന്നു . യോഗത്തിന്റെ കീഴിലുള്ള എല്ലാ യുണിയനുകളിൽ നിന്നുള്ള  ഭാരവാഹികളും  സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്  . യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ , പ്രസിഡന്റ്‌ ഡോ. എം എന്‍.സോമന്‍, വൈസ് പ്രസിഡന്റ്...