Author: Linish T Aakkalam

0

എസ്. എൻ. ഡി. പി യോഗം നേതൃത്വം

ജനറൽ സെക്രട്ടറി – വെള്ളാപ്പള്ളി നടേശൻ‌ പ്രസിഡന്റ് – ഡോ. എം എൻ സോമൻ വൈസ് പ്രസിഡന്റ് – തുഷാർ വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി – അരയക്കണ്ടി സന്തോഷ് കൗണ്‍സിൽ അംഗങ്ങൾ : 1. എസ് . രഞ്ജിത് – തിരുവനന്തപുരം 2. പി. സുന്ദരൻ – കൊട്ടാരക്കര 3....

0

ഗുരുദേവനും, ചട്ടമ്പി സ്വാമികളും

ശ്രീനാരായണ ഗുരുസ്വാമികളെ ‘എന്റെ നാണന്‍’ എന്നും കുമാരനാശാനെ ‘എന്റെ തങ്കക്കുടം കുമാരന്‍’ എന്നും ചട്ടമ്പി സ്വാമികള്‍ സംബോധന ചെയ്യുമ്പോള്‍ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്‌നേഹ പ്രകര്‍ഷമാണ് ആ അക്ഷര സംഘാതത്തിലൂടെ ബഹിര്‍ഗമിക്കുന്നത്. ‘വിസ്തൃതവും ഭസ്മലേപിതവുമായ നെറ്റിത്തടം, ശൗര്യം വഴിഞ്ഞൊഴുകുന്ന പുരികക്കൊടി, കരുണാകടാക്ഷ  വീക്ഷണങ്ങളോടു കൂടിയ നേത്രങ്ങള്‍, സൗമ്യമായ മുഖപത്മം,...

0

ചട്ടമ്പി സ്വാമികള്‍

ജാതി വിവേചനങ്ങളാല്‍ ഇരുട്ടു മൂടിക്കിടന്ന ഒരു കാലഘട്ടത്തില്‍ വേദം പഠിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമല്ല ഏത് സ്ത്രീക്കും പുരുഷനും അര്‍ഹതയുണ്ട് എന്ന വിപ്ലവ പ്രഖ്യാപനം നടത്തിയ നവോത്ഥാന നായകനാണ് ശ്രീ ചട്ടമ്പി സ്വാമികള്‍. കേരളത്തിലെ ഹിന്ദു മത പുനരുദ്ധാരണത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്നറിയപ്പെടുന്ന വിദ്യാധിരാജ തീര്‍ത്ഥപാദ സ്വാമികള്‍ ....

4

ഗുരുദേവ ഭാഗവത സപ്താഹം- കാലോചിതം

ഹിന്ദുമത സംസ്കാരത്തിൽ സപ്താഹങ്ങൾക്കും, യജ്ഞങ്ങൾക്കും പ്രധാന്യം ഏറെയാണ്‌ . വളരെ പവിത്രമായ ചടങ്ങുകളായി ഭക്തർ ഇവയെ കാണുന്നുണ്ട്. ഭാഗവത സപ്താഹങ്ങളെ അപേക്ഷിച്ച് ഗുരുദേവ ഭാഗവത സപ്താഹത്തിനു തികച്ചും വേറിട്ട കാഴ്ചപ്പാടും, ഉദ്ദേശ്യ ലക്ഷ്യങ്ങളും ആണുള്ളത് . ഭക്തിയെക്കാൾ ഉപരി സാമൂഹിക പ്രധിബദ്ധത ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമം...

1

അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറി

തുടർച്ചയായി അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ വെള്ളാപ്പള്ളി നടേശനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന് 8946 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ 95% വോട്ട് നേടി വെള്ളാപ്പള്ളി നടേശൻ‌ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡോ. എം എൻ സോമൻ 8892 വോട്ടുനേടിയാണ്...

sapthaaham1 0

ഗുരുദേവ ഭാഗവത സപ്താഹം

ശ്രീ നാരായണ  ഓഗസ്റ്റ്‌  15 ശനിയാഴ്ച മുതൽ 22 )0 തീയതി വരെ കോട്ടയം എസ്.  എൻ. ഡി. പി യുണിയന്റെ നേത്ര്വത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് നടക്കും. ശിവഗിരി ബ്രഹ്മ വിദ്യാലയം അചാര്യനും , തൃശൂർ ഗുരുനാരായണ ആശ്രമം അധിപതിയുമായ ശ്രീമദ്  ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ ആണ്...

0

എ.പി.ജെ അബ്ദുല്‍ കലാം(1931-2015)

എ.പി.ജെ അബ്ദുല്‍ കലാം(അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം) 1931 ഒക്ടോബറില്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല്‍ ഐ.സ്.ആര്‍.ഒ യില്‍ ചേര്‍ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല്‍...

0

ഗുരുദേവ ദർശനം ഹയർസെക്കൻഡറിയിൽ

ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ഹയർസെക്കൻഡറി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടമായി ഏഴ് ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഗുരുദേവ ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവദശകത്തിന്റെ ദാർശനികമൂല്യം വിലയിരുത്തുന്ന ദിവ്യാനുഭൂതികളുടെ കാവ്യസ്പന്ദനം എന്ന കൃതി പി.ആർ.ഡി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും വർക്കല കഹാറിന്റെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി അറിയിച്ചു....

0

ശശി കളമശ്ശേരിക്ക് ആദരാഞ്ജലികള്‍

(news.keralakaumudi.com): സമർത്ഥനായ അദ്ധ്യാപകൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ, സാംസ്കാരിക പ്രവർത്തകൻ, മികച്ച പ്രാദേശിക പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ശശി കളമശേരി. സമൂഹമാധ്യമം ഉപയോഗിച്ചും ഗുരുധർമ്മപ്രചരണം അദ്ദേഹം സഫലമായി നിർവഹിച്ചു. അഞ്ചു വർഷമായി ‘കേരളകൗമുദി” കളമശേരി ലേഖകനായി പ്രവർത്തിക്കുകയായിരുന്നു . ചൊവ്വാഴ്ച രാത്രി...