Author: Praveen Kumar

0

മഹാസമാധി ദിനത്തിലെ ദിവ്യപ്രഭ

മഹാസമാധിയുടെ അടുത്ത ദിവസം  കന്നി 6 – ന് ഉണ്ടായ ഒരനുഭവം ഗുരുദേവന്റെ വത്സലശിഷ്യൻ തിനവിള കുഞ്ഞുരാമൻ വൈദ്യരുടെ മകൾ ശ്രീമതി ഭാരതിക്കുട്ടിയമ്മ ഇപ്രകാരം എഴുതുന്നു:           “കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികൾ രാവിലെ കമ്പനിയിൽ ജോലിക്കെത്തി.( ഗുരു സമാധിയായതിന്റെ അടുത്ത ദിവസം). ഗുരുദേവന്റെ സമാധി പ്രമാണിച്ച്...

1

നമുക്ക് വേണ്ട യുദ്ധം !!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിനടുത്ത് ടുണീഷ്യ എന്ന രാജ്യത്ത് നിന്ന് ഒരു ഗ്രന്ഥം കണ്ടെത്തുകയുണ്ടായി. 1950 ല്‍ രചിക്കപ്പെട്ട  ”  രിഹ്ലത്തുല്‍ ഹൗലല്‍ അര്‍ലി ” ( ഒരു ലോക സഞ്ചാരിയുടെ ആത്മകഥ ) എന്ന ഇത്  രചിച്ചത് ടുണീഷ്യക്കാരനായ ”  നസറുദ്ദീന്‍ മക്ദസി ” എന്ന മുസല്‍മാനായ...

0

തൃപ്പാദങ്ങളുടെ പളനി സന്ദർശനം

തൃപ്പാദങ്ങൾക്ക് തമിഴ്നാട്ടിൽ പരിചയമില്ലാത്ത ഏതെങ്കിലും പ്രദേശങ്ങളോ ഗുരു സന്ദർശിക്കാത്ത ദേവാലയങ്ങളോ ഉണ്ടെന്നു തോന്നുന്നില്ല. അത്ര പരിചിതമായിരുന്നു  ഗുരുവിന് തമിഴ്നാട്. സ്വാമിയുടെ സഞ്ചാര വിവരങ്ങൾ ശ്രദ്ധാപൂർവ്വം പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമാണ് ‘മിതവാദി’ സ്വാമിയെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങൾ ഒന്നുപോലും ചോർന്നു പോകരുതെന്ന് അതിന്റെ പത്രാധിപർ സി. കൃഷ്ണന് നിർബന്ധം തന്നെയുണ്ടായിരുന്നു. സ്വാമിയുടെ...

0

സ്വാമി ജോൺ ധർമ്മതീർത്ഥൻ

കൊല്ലം പട്ടത്താനം സി.എസ്.ഐ ചർച്ചിൽ ഒരു പുരോഹിതൻ ക്രിസ്തുവിൻ്റെ ചിത്രത്തിനു പകരം തൻ്റെ അരമനയിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ചിത്രം വച്ചിരിക്കുന്നു ചില മതമൗലികരെ ഇതു ചൊടിപ്പിച്ചു. അവർ പുരോഹിതനെ ചോദ്യം ചെയ്തു. അദ്ദേഹം അവരോടു പറഞ്ഞു: “ഞാൻ മതം മാത്രമേ മാറിയിട്ടുള്ളു. ഗുരുവിനെ മാറിയിട്ടില്ല” സ്വാമി ജോൺ...

0

മഹാസമാധി ദിനത്തിലെ ദിവ്യപ്രഭ

മഹാസമാധിയുടെ അടുത്ത ദിവസം കന്നി 6 – ന് ഉണ്ടായ ഒരനുഭവം ഗുരുദേവന്റെ വത്സലശിഷ്യൻ തിനവിള കുഞ്ഞുരാമൻ വൈദ്യരുടെ മകൾ ശ്രീമതി ഭാരതിക്കുട്ടിയമ്മ ഇപ്രകാരം എഴുതുന്നു: “കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികൾ രാവിലെ കമ്പനിയിൽ ജോലിക്കെത്തി.( ഗുരു സമാധിയായതിന്റെ അടുത്ത ദിവസം). ഗുരുദേവന്റെ സമാധി പ്രമാണിച്ച് അന്നേദിവസം...

0

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ

താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും...

0

ഗുരുദേവൻ്റെ വിൽപത്രം

ഗുരുദേവൻ്റെ വിൽപത്രം.. 11Ol – മാണ്ട് മേടമാസം 20-ാം തീയതി (04-05-1926) വർക്കല പകുതിയിൽ വർക്കല പ്രദേശത്തു ശിവഗിരി മഠത്തിൽ വിശ്രമിക്കും ശ്രീ നാരായണ ഗുരു എഴുതി വച്ച വിൽപത്രം നമ്മുടെ വകയും നമ്മുടെ സർവ സ്വാതന്ത്ര്യത്തിൽ ഇരിക്കുന്നതുമായ ക്ഷേത്രങ്ങൾ, സന്ന്യാസി മഠങ്ങൾ, വിദ്യാലയങ്ങൾ .വ്യവസായശാലകൾ, മുതലായ ധർമ്മസ്ഥാപനങ്ങളും...

0

എം.പി മൂത്തേടത്ത്

 (ശ്രീ നാരായണ ഭക് തോംത്തം സ) ആകാശനീലിമയെ ചുംബിച്ച് നിതാന്ത ധ്യാനത്തിലെന്ന പോലെ നിൽക്കുന്ന ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിൻ്റെ നിർമ്മാണത്തിനു പിന്നിൽ മഹത്തായ ഒരു കഥയുണ്ട്…….: ശ്രീ നാരയണ ഗുരുദേവൻ്റെ സമാധി സ്ഥലത്ത് എം പി മൂത്തേടത്ത് എന്ന ശ്രീ നാരായണ ഭക്തൻ സൗജന്യമായി നിർമ്മിച്ചു നൽകിയതാണ് ശാന്തിയുടെയും,...

0

മഹാസമാധിയിലെ ഗുരുദേവപ്രതിമ

സമാധി മന്ദിരത്തിൻ്റെ ഒന്നാം നില പൂർത്തിയായതോടെ സമാധി  മന്ദിരത്തിൽ സ്ഥാപിക്കേണ്ടുന്ന ഗുരുദേവ പ്രതിമയെക്കുറിച്ചു ആലോചനകൾ നടന്നു. പലതരത്തിലുള്ള  അഭിപ്രായമാണക്കാര്യത്തിൽ ഉണ്ടായിരുന്നത് . ചിലർക്ക് മഹാ സമാധി മന്ദിരത്തിൻ്റെ മധ്യഭംഗത്ത് കറുത്ത ഒരു മാർബിൾ ഫലകം സ്ഥാപിച്ചാൽ മതിയെന്നും, ചിലർക്ക് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ലൈറ്റ് മതിയെന്നും മറ്റുമായിരിന്നു  അഭിപ്രായങ്ങൾ. ഈ...