യുഗപുരുഷന് 4 സംസ്ഥാന അവാര്‍ഡുകള്‍

ഗുരുദേവന്റെ ജീവിതം ആസ്പദമാക്കി ആര്‍ . സുകുമാരന്‍ സംവിധാനം ചെയ്ത  ‘യുഗപുരുഷന്‍’ സിനിമയ്ക്ക് 4 സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഗുരുദേവന്റെ വേഷത്തില്‍ അഭിനയിച്ച തലൈവാസല്‍ വിജയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും , മികച്ച കല സംവിധാനത്തിന് കൃഷ്ണന്‍ കുട്ടിയ്ക്കും , മികച്ച മേക്കപ്പ് മാനായി പട്ടണം റഷീദ് , വസ്ത്രാലങ്കാരത്തിന് എസ് . ബി സതീഷിനും അവാര്‍ഡ്‌ ലഭിച്ചു.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *