Bharath Dharma Jana Sena

bdjs4കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന എസ് .എൻ .ഡി .പി യോഗം മുന്നിൽ നിന്ന് നയിക്കുന്ന കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി. ഭാരത്‌ ധര്‍മ്മ ജനസേന. സമത്വ മുന്നേറ്റ യാത്രയുടെ  സമാപനദിവസം ശംഖുമുഖം കടപ്പുറത്ത് വച്ചായിരുന്നു പ്രഖ്യാപനം.

എല്ലാവര്ക്കും തുല്യനീതി എന്നതാണ് ഈ  പാര്‍ട്ടിയുടെ ലക്‌ഷ്യം. വെള്ള, മറൂണ്‍ ചേര്‍ന്നതാണ്  കൊടിയുടെ  നിറം. കൂപ്പ് കൈ  ആണ്  ചിഹ്നം.bdjs4

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *