E M S Namboothiri about Sree Narayana Guru

ക്ഷേത്രങ്ങളുടെയും മടങ്ങളുടെയും  അടിത്തറയാണ് സ്വാമികള്‍ ഇളക്കി വിട്ടതെങ്കിലും  അവയ്ക്ക് മീതെ ഉയര്‍ന്നു വന്നത് സാമൂഹ്യ സമത്വം എന്ന  കെട്ടിടമാണ് . അധ്യാത്മിക ചിന്തയുടെ വിത്താണ് അദ്ദേഹം പാകിയതെങ്കിലും മുളച്ചു വന്നത് സാമൂഹ്യ രാഷ്ട്രീയ അവകാശ വാദമാണ് . ആര്‍ഷ ഭാരതത്തിന്റെ സന്ദേശമാണ് അദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘ സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യ നവീന സന്ദേശം ആയിട്ടാണ്. – ഗുരുവിനെ കുറിച്ച് ഇ എം എസ് നമ്പൂതിരിപ്പാട്

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *