മഞ്ഞകിളികൾ

1932 ഡിസംബര് 24ന് തീര്ഥാടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ആദ്യസംഘം പുറപ്പെട്ടെതു പത്തനംതിട്ട ഇലവുംതിട്ടയില് സരസകവി മുലൂര് എസ്.പദ്മനാഭപ്പണിക്കരുടെ വസതിയില് നിന്നാണ്….. മൂലൂരിന്റെ വസതിയായ കേരളവര്മ സൗധത്തില് (കളരി വീട്) നിന്നും യാത്രതിരിച്ച ആദ്യസംഘത്തില് അഞ്ച് പേരാണ് ഉണ്ടായിരുന്നത്… ഇവര് പിന്നീട് മഞ്ഞകിളികൾ എന്ന് അറിയപ്പെട്ടു…. പി.കെ.ദിവാകരപണിക്കര്‍, പി.വി.രാഘവന്, എം.കെ.രാഘവന്, പി.കെ.കേശവന്, എസ്സ്.ശങ്കുണ്ണി എന്നിവരാണ് സംഘത്തിലെ അഞ്ച് പേര്‍….

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *