ഗുരുനാരായണ സേവാനികേതൻ

gurunarayana-sewa-nikethanകോട്ടയം മെഡിക്കൽ കോളേജ് രോഗികള്ക്കും, കുട്ടിരുപ്പുകാര്ക്കും ആയി ഗുരുനാരായണ സേവാനികേതൻ സമാരംഭിച്ച സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നടന്നു .  മെഡിക്കൽ കോളേജ് സൂപ്രണ്ട്  Dr. ടിജി തോമസ്‌ ജേക്കബ്‌ , ICH RMO Dr.ജയപ്രകാശ് , Dr. സുനിൽ, റെജി എബ്രഹാം, ആചാര്യ കെ. എൻ ബാലാജി, രാജേന്ദ്ര പ്രസാദ്‌ , സജി കുന്നേൽ (മാന്നാനം ശാഖാ പ്രസിഡന്റ്‌ ), ശ്രീനിവാസൻ(സേവാഭാരതി ) എന്നിവർ പങ്കെടുത്തു. ശനി, ഞായർ ദിവസങ്ങളിൽ  ആണ്  ആദ്യ ഘട്ടത്തിൽ  ഭക്ഷണം വിതരണം ചെയ്യുന്നത് .

guru-narayana-seva-nikathan

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. Devi Gopal Devi Gopal says:

    വിശക്കുന്നവർക്ക് ഭക്ഷണം മാത്രമാണ് ആവശ്യം … ദൈവത്തിനും, ചിന്തകൾക്കും, ആദ്ധ്യാല്മികതയ്ക്കും രണ്ടാം സ്ഥാനമേ ഉള്ളൂ.
    അത് മനസ്സിലാക്കുന്നവർ ദൈവത്തെ അറിയുന്നു .

Leave a Reply

Your email address will not be published. Required fields are marked *