Acharya K N Balaji

k-n-balaji-acharyaആചാര്യ  ശ്രീ കെ. എൻ  ബാലാജി ( ശ്രീ നാരായണ പഠന കേന്ദ്രം കോട്ടയം ) : ശ്രീ നാരായണ ഗുരുവിനെ കുറിച്ച്  ഏറെ ആഴത്തിൽ പഠിച്ച ശ്രീ ബാലാജി മധ്യകേരളത്തിൽ ഒട്ടനവധി  ധർമ പ്രചാരകർക്ക്  ഗുരുവാണ് .ശിവഗിരി ബ്രഹ്മ വിദ്യാലയത്തിൽ പഠനം കഴിഞ്ഞ, ശ്രീ നാരായണ പഠന കേന്ദ്രം കോട്ടയം മുഖ്യാചാര്യനായ അദ്ധേഹത്തിന്റെ ക്ലാസ്സുകൾ കേൾക്കാൻ കേരളത്തിൽ  അങ്ങോളമിങ്ങോളം  ഉള്ള ഗുരുദേവ വിശ്വാസികൾ എത്തുന്നു .  വിദേശ രാജ്യങ്ങളിൽ  പ്രഭാഷണങ്ങൾ ക്കായി  പര്യടനം നടത്തിയിട്ടുണ്ട് . ഗുരുദേവ കൃതികൾ ആസ്പദമാകി അനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .

Place: Puthuppally, Kottayam     Phone: 9495665346

acarya-balaji

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *