കോട്ടയം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻ്റ് വാർഷികം

youth-sndpഅക്ഷരനഗരിയുടെ ചരിത്ര താളുകളിൽ മാറ്റരു ചരിത്രം രചിച്ചു കെണ്ട് കോട്ടയം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻ്റ് യുണിയൻ സമിതിയുടെ 39-മത് വാർഷികം നടന്നു. ചരിത്രം ഉറങ്ങുന്ന അക്ഷര നഗരിയുടെ ചരിത്രത്താളുകളിൽ മറ്റെരു ചരിത്രം കുറിച്ചു കെണ്ട് 39 – മത് കോട്ടയo എസ്.എൻ.ഡി.പി യോഗം യുത്ത് മൂവ്മെൻ്റ് യുണിയൻ സമിതി വാർഷികത്തിന് ഈഴവ യുവത്വത്തിൻ്റെ ആശയവും ആവേശവുമായ ബഹു: എൻ.എൻ.ഡി.പി യോഗത്തിൻ്റെ ആരാദ്ധ്യനായ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ തുഷാർ ജി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു.

youth-sndp1sndp-youth-kottayam

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *