Educate & Enlighten | Organize & Strengthen - Sree Narayana Guru Blog

0

കണ്ണൂരിൽ ഘോഷയാത്രയിൽ ഗുരുദേവനെ അവഹേളിച്ചു

ഓണാഘോഷ സമാപനം ശ്രീകൃഷ്ണജയന്തിദിവസം തളിപ്പറന്പിന് സമീപം നടന്ന ഘോഷയാത്രയിൽ ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചും, കയറു കഴുത്തിൽ കെട്ടി വലിച്ചും അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ച പ്ലോട്ടിനെതിരെ ലോകമെമ്പാടും പ്രതിഷേധമിരമ്പുന്നു. ആക്ഷേപഹാസ്യവേദികളിൽ അവതരിപ്പിക്കേണ്ട കഥാപാത്രമല്ല ഗുരുദേവൻ. ശ്രീനാരായണ ഗുരുദേവ ഭക്തൻമാർക്കു ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒരു ചിത്രമല്ല ഇത്....

0

ഗുരുദേവനും, ചട്ടമ്പി സ്വാമികളും

ശ്രീനാരായണ ഗുരുസ്വാമികളെ ‘എന്റെ നാണന്‍’ എന്നും കുമാരനാശാനെ ‘എന്റെ തങ്കക്കുടം കുമാരന്‍’ എന്നും ചട്ടമ്പി സ്വാമികള്‍ സംബോധന ചെയ്യുമ്പോള്‍ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്‌നേഹ പ്രകര്‍ഷമാണ് ആ അക്ഷര സംഘാതത്തിലൂടെ ബഹിര്‍ഗമിക്കുന്നത്. ‘വിസ്തൃതവും ഭസ്മലേപിതവുമായ നെറ്റിത്തടം, ശൗര്യം വഴിഞ്ഞൊഴുകുന്ന പുരികക്കൊടി, കരുണാകടാക്ഷ  വീക്ഷണങ്ങളോടു കൂടിയ നേത്രങ്ങള്‍, സൗമ്യമായ മുഖപത്മം,...

0

ചട്ടമ്പി സ്വാമികള്‍

ജാതി വിവേചനങ്ങളാല്‍ ഇരുട്ടു മൂടിക്കിടന്ന ഒരു കാലഘട്ടത്തില്‍ വേദം പഠിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമല്ല ഏത് സ്ത്രീക്കും പുരുഷനും അര്‍ഹതയുണ്ട് എന്ന വിപ്ലവ പ്രഖ്യാപനം നടത്തിയ നവോത്ഥാന നായകനാണ് ശ്രീ ചട്ടമ്പി സ്വാമികള്‍. കേരളത്തിലെ ഹിന്ദു മത പുനരുദ്ധാരണത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്നറിയപ്പെടുന്ന വിദ്യാധിരാജ തീര്‍ത്ഥപാദ സ്വാമികള്‍ ....

4

ഗുരുദേവ ഭാഗവത സപ്താഹം- കാലോചിതം

ഹിന്ദുമത സംസ്കാരത്തിൽ സപ്താഹങ്ങൾക്കും, യജ്ഞങ്ങൾക്കും പ്രധാന്യം ഏറെയാണ്‌ . വളരെ പവിത്രമായ ചടങ്ങുകളായി ഭക്തർ ഇവയെ കാണുന്നുണ്ട്. ഭാഗവത സപ്താഹങ്ങളെ അപേക്ഷിച്ച് ഗുരുദേവ ഭാഗവത സപ്താഹത്തിനു തികച്ചും വേറിട്ട കാഴ്ചപ്പാടും, ഉദ്ദേശ്യ ലക്ഷ്യങ്ങളും ആണുള്ളത് . ഭക്തിയെക്കാൾ ഉപരി സാമൂഹിക പ്രധിബദ്ധത ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമം...

1

അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറി

തുടർച്ചയായി അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ വെള്ളാപ്പള്ളി നടേശനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന് 8946 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ 95% വോട്ട് നേടി വെള്ളാപ്പള്ളി നടേശൻ‌ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡോ. എം എൻ സോമൻ 8892 വോട്ടുനേടിയാണ്...

0

Rajnath Singh at Aluva Advaitha Asramam

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിർമ്മിച്ച  ഗുരുമണ്ഡപത്തിന്റെ സമർപ്പണ സമ്മേളനം ചിങ്ങം ഒന്നിന്  (ആഗസ്റ്റ് 17)കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഇന്നലെ ഡൽഹിയിൽ  ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി...

sapthaaham1 0

ഗുരുദേവ ഭാഗവത സപ്താഹം

ശ്രീ നാരായണ  ഓഗസ്റ്റ്‌  15 ശനിയാഴ്ച മുതൽ 22 )0 തീയതി വരെ കോട്ടയം എസ്.  എൻ. ഡി. പി യുണിയന്റെ നേത്ര്വത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് നടക്കും. ശിവഗിരി ബ്രഹ്മ വിദ്യാലയം അചാര്യനും , തൃശൂർ ഗുരുനാരായണ ആശ്രമം അധിപതിയുമായ ശ്രീമദ്  ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ ആണ്...

0

Vellappally meets Amith Shah

ബിജെപി അവസരം തന്നാല്‍ നിഷേധിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ലി നടേശന്‍. ‘ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ നിഷേധിച്ചിട്ട് ആനമണ്ടത്തരം എന്ന് പറഞ്ഞില്ലേ, എന്നാല്‍ ബിജെപി അവസരം തന്നാല്‍ എസ്എന്‍ഡിപി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അമിത്ഷായുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്നാല്‍ സഖ്യം ചര്‍ച്ച ചെയ്തില്ല....

0

എ.പി.ജെ അബ്ദുല്‍ കലാം(1931-2015)

എ.പി.ജെ അബ്ദുല്‍ കലാം(അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം) 1931 ഒക്ടോബറില്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല്‍ ഐ.സ്.ആര്‍.ഒ യില്‍ ചേര്‍ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല്‍...