Educate & Enlighten | Organize & Strengthen - Sree Narayana Guru Blog

0

പിന്നോക്ക വികസന വകുപ്പ്

ഇനി അഭിമാനിക്കാം – ഒരു സമരവിജയം കൂടി എസ് എന്‍ ഡി പി യോഗത്തിന്റെ ചരിത്ര താളുകളില്‍ !! പിന്നോക്ക വികസന വകുപ്പ് രൂപികരിക്കാന്‍ മന്ത്രി സഭ യോഗം തത്വത്തില്‍ അംഗീകരിച്ചു . ഡയറക്ടര്‍റേറ്റ്   രൂപികരിക്കാന്‍ വിശദമായ റിപ്പോര്‍ട്ട്‌  തയാറാക്കി സമയബന്ധിതമായി സമര്‍പ്പിക്കാന്‍ പട്ടികജാതി വികസന വകുപ്പ് ...

0

Court order against Vellappally Natesan

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുന്നതില്‍ നിന്ന് നവംബര്‍ 28 വരെ തടഞ്ഞുകൊണ്ട് ചെന്നൈ സിറ്റി സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചെന്നൈ സ്വദേശിയും ശ്രീനാരായണ ധര്‍മവേദി ചെന്നൈ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ കെ. കരുണാകരന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ചെന്നൈ സിറ്റി സിവില്‍ കോടതി ജഡ്ജി പുരുഷോത്തമനാണ് ഈ വിധി നല്‍കിയത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പായി യോഗത്തിന്റെ ഓരോ ശാഖയിലും കരട് വോട്ടര്‍ പട്ടികയും പിന്നീട് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ യോഗത്തിന്റെ ചെന്നൈ ശാഖകളില്‍ ഇതൊന്നുംതന്നെ നടന്നിട്ടില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഓരോ ശാഖയില്‍ നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയും നടന്നിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതായും അതുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുന്നത് നവംബര്‍ 28 വരെ തടയുകയാണെന്നും കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദത്തിനായി നവംബര്‍ 28-ന് പരിഗണിക്കും. 

malliyoor_sankaran_namboothiri 0

Malliyoor Sankaran Namboothiri

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (90) അന്തരിച്ചു. ബ്രഹ്മം അറിഞ്ഞ ബ്രാഹ്മണന്‍ ആയ ഭാഗവത പണ്ഡിതന്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയ്ക്ക്  പ്രണാമം. പ്രാരബ്‌ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ്‌ മുത്തശ്ശന്‍റെ അച്ഛന്‍റെ കാലത്ത്‌ രാജകൊട്ടാരുമായി നല്ല ബന്ധമുള്ള ഒരു സമ്പന്നകാലവും മള്ളിയൂര്‍ മനയുടെ എഴുതപ്പെടാത്ത...

paravur-sreedharan-thanthri 0

Paravur Sreedharan Thanthri

ജ്യോതിഷാചാര്യനും തന്ത്രശാസ്ത്രവിശാരദനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (86) അന്തരിച്ചു. (2011-07-22) സാമൂഹികപരിഷ്‌കരണത്തിനും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനും അക്ഷീണം പ്രയത്‌നിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തി. ഇരുനൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്നു. പറവൂര്‍ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം സ്ഥാപകനാണ്. ശബരിമല, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, വൈക്കം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍...

k_k_rahulan 0

Dr. K K Rahulan Passes away

എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ്‌ ഡോ. കെ.കെ.രാഹുലന്‍ അന്തരിച്ചു. മകന്‍ ഡോ. സുനില്‍ രാഹുലന്റെ കോഴിക്കോട്ടെ ജയന്തിനഗര്‍ കോളനിയിലെ വസതിയില്‍ തിങ്കളാഴ്ച വൈകുന്നേരം 5.45നായിരുന്നു അന്ത്യം.  കാന്‍സര്‍ രോഗത്താല്‍ ഏറെനാള്‍ ചികിത്സയില്‍ ആയിരുന്നു. 1992 -1996 കാലയളവില്‍ ആയിരുന്നു യോഗം പ്രസിഡന്റ്‌. Dr. K.K. Rahulan, former president of...

a-g-thankappan 0

ശ്രീ നാരായണ എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം അവാര്‍ഡുകള്‍ 2011

ശ്രീ നാരായണ എംപ്ലോയീസ് വെല്‍ഫെയര്‍  ഫോറം അവാര്‍ഡുകള്‍ 22 -5 -2011 ഞായറാഴ്ച ആലുവയില്‍ എസ് എന്‍ ഡി പി യോഗം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്  എപ്ലോയീസ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ എസ്. എന്‍ .ഡി. പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ നല്‍കി...

yugapurushan 0

യുഗപുരുഷന് 4 സംസ്ഥാന അവാര്‍ഡുകള്‍

ഗുരുദേവന്റെ ജീവിതം ആസ്പദമാക്കി ആര്‍ . സുകുമാരന്‍ സംവിധാനം ചെയ്ത  ‘യുഗപുരുഷന്‍’ സിനിമയ്ക്ക് 4 സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഗുരുദേവന്റെ വേഷത്തില്‍ അഭിനയിച്ച തലൈവാസല്‍ വിജയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും , മികച്ച കല സംവിധാനത്തിന് കൃഷ്ണന്‍ കുട്ടിയ്ക്കും , മികച്ച മേക്കപ്പ് മാനായി പട്ടണം റഷീദ് ,...

0

Prayer song of India

‘ദൈവദശകം’ ദേശീയ പ്രാര്‍ത്ഥനാ ഗീതമാക്കണം എന്ന് പറഞ്ഞു ഇന്ന് മലയാള മനോരമ ദിനപത്രത്തില്‍ ആലപുഴയില്‍ നിന്നും ഒരാള്‍ കത്തയച്ചിരിക്കുന്നു. എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥന ആക്കാവുന്ന    ദൈവദശകം അമൂല്യമായ അദ്വൈത നിധിയാണ്‌ , അതിനു വേണ്ട വിധം പ്രാധാന്യം നല്‍കി  എല്ലാ ജനപ്രധിനിതികളും ശ്രീ നാരായണ ഗുരുവിന്റെ ഈ...

0

Kerala Election 2011 & Ezhavas

കേരള ജനസംഖ്യയില്‍  29 ശതമാനം വരുന്ന ഈഴവ സമൂഹത്തിനു യു ഡി എഫിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തവണ 16 സീറ്റ്‌ മാത്രം , കഴിഞ്ഞ തവണ ഇത്  24 ആയിരുന്നു. ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിനു 36 സീറ്റ്‌ നല്‍കി, 23 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്  34 സീറ്റും നല്‍കി. ജനസംഖ്യ ആനുപാതികമായി  41  സീറ്റുകള്‍ ഈഴവ സമുദായത്തിന് അവകാശപെട്ടതാണ്.  എല്‍ ഡി എഫ്  സ്ഥാനാര്‍ഥി പട്ടികയില്‍ 20 ഓളം സീറ്റുകളില്‍ ഇത്തവണ ഈഴവ സ്ഥാനാര്‍ഥികള്‍ ആണ് മത്സരിക്കുന്നത്. എസ് എന്‍  ഡി പി യോഗത്തിന്റെ ശക്തി കേന്ദ്രങ്ങളായ കോട്ടയത്തും, ഇടുക്കിയിലും യു ഡി എഫിന് ഈഴവ സ്ഥാനാര്‍ഥികള്‍ ഇല്ല. യു ഡി എഫിന്റെ ഈ അവഗണനക്കെതിരെ  എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ കടുത്ത പ്രതിഷേധം അറിയിച്ചു.

Seats allotted by UDF for assembly election:

sivagiri 0

ശിവഗിരിക്ക് 1 കോടി – Kerala Budget 2011

കേരള സംസ്ഥാന ബജറ്റ് 2011-12 –  ധനമന്ത്രി  Dr തോമസ്‌ ഐസക് അവതരിപ്പിച്ച കേരള ബജറ്റ് ശിവഗിരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിനു 1 കോടി രൂപയും  ചെമ്പഴന്തിയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിനു 50 ലക്ഷവും വകയിരുത്തി. Kerala Budget 2011 proposed 1 crore for Sree Narayana...