Prayer song of India

‘ദൈവദശകം’ ദേശീയ പ്രാര്‍ത്ഥനാ ഗീതമാക്കണം എന്ന് പറഞ്ഞു ഇന്ന് മലയാള മനോരമ ദിനപത്രത്തില്‍ ആലപുഴയില്‍ നിന്നും ഒരാള്‍ കത്തയച്ചിരിക്കുന്നു. എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥന ആക്കാവുന്ന    ദൈവദശകം അമൂല്യമായ അദ്വൈത നിധിയാണ്‌ , അതിനു വേണ്ട വിധം പ്രാധാന്യം നല്‍കി  എല്ലാ ജനപ്രധിനിതികളും ശ്രീ നാരായണ ഗുരുവിന്റെ ഈ പ്രാര്‍ത്ഥന ഗീതത്തെ ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ അഭിമാനമായി എത്തിക്കാന്‍ അപേക്ഷിക്കുന്നു. നാനാത്വത്തില്‍ ഏകത്വം കാത്തു സൂക്ഷിക്കുന്ന ഇന്ത്യ മഹാരാജ്യത്തിന്  പ്രാര്‍ത്ഥന ഗീതമാക്കാന്‍ ഇതിലും നല്ലൊരു ഗീതം വേറെ ഇല്ല .

http://gurudevan.net/en/hymns-poems-articles/70-daivadasakam.html

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *