Sajeesh Manalel

sajeesh-manalel ശ്രീ .സജീഷ് മണലേൽ  കഴിഞ്ഞ ഒരു ദശാബ്ദത്തിൽ  ഏറെയായി കേരളത്തിൽ അങ്ങോളം ഇങ്ങോളം എസ്  എൻ ഡി പി  യോഗത്തിന്  വേണ്ടി  പ്രഭാഷണങ്ങൾ നടത്തി വരുന്നു . ഗുരുധർമ്മ പ്രചാരണം ജീവിത വ്രതമായി നടത്തുന്നു . 2014 ലെ തിരുവിതാംകൂർ ഈഴവ മഹാസമ്മേളനത്തിന്റെ  പ്രചാരണത്തിന്  വേണ്ടി യോഗം നിശ്ചയിച്ച ഔദ്യോഗിക പ്രാസംഗികരിൽ  ഒരാളായിരുന്നു സജീഷ് .

Place : Kottayam,  Job: Education Dept.    Phone: 9446501829

Posts: State Committee Member 2014(SNDP Yogam Youth Movement), Union Councillor 2014 (SNDP Union Kottayam)

.
sajeesh-manalel2

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *