Sajeev Krishnan

sajeev-krishnan1സജീവ്‌ കൃഷ്ണൻ – കേരള കൌമുദി ചീഫ് സബ് എഡിറ്റർ(2015) സജീവ്‌ കൃഷ്ണൻ, കൗമുദി പത്രത്തിലെ ‘ഗുരു സാഗരം’ എന്ന പംക്തിയിലൂടെ പ്രശസ്തനായി . ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നു . ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും , ക്ലാസുകളും ശ്രദ്ധേയമാണ് .
ഡോ . പല്പുവിന്റെ ജീവിതം ആസ്പദമാക്കി രചിച്ച ” ദൈവത്തിന്റെ പടത്തലവൻ ” വളരെയേറെ ശ്രദ്ധ ആകർഷിച്ച പുസ്തകം ആണ് . പ്രസിദ്ധീകരിച്ചു രണ്ടു വർഷത്തിനുള്ളിൽ പുസ്തകത്തിന്റെ നിരവധി പതിപ്പുകൾ പുറത്തിറങ്ങി .

ഫോണ്‍: 099461 03931

മെയിൽ : sajeevkaumudi@gmail.com

ബ്ലോഗ്‌ : http://krishnanatam.blogspot.com

സ്ഥലം: തിരുവനന്തപുരം .

sajeev-krishnan

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *