SNDP Union – Kottayam – New Office Building

എസ് എന്‍ ഡി പി യോഗം കോട്ടയം യുണിയന്‍ ഓഫീസ് പുതിയ ആസ്ഥാന മന്ദിരം
ഉദ്ഘാടനം നവംബര്‍ 3 ബുധന്‍ 3 P M നു നടത്തുന്നു.  കോട്ടയം യുണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 75 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ പുതിയ മന്ദിരത്തിനു മഹാകവി  കുമാരന്‍ ആശാന്‍ സ്മാരക മന്ദിരം എന്നാണ്  നാമകരണം ചെയ്തിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതം – ശ്രീ എ ജി  തങ്കപ്പന്‍ , (സെക്രെടറി കോട്ടയം യുണിയന്‍ ) ,    സൌധം ഉദ്ഘാടനം – ശ്രീ വെള്ളാപ്പള്ളി നടേശന്‍  . പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ  ഉദ്ഘാടനം എസ് എന്‍ ഡി പി യോഗം പ്രസിഡന്റ്‌ ശ്രീ M N സോമന്‍ നിര്‍വഹിക്കും . മുഖ്യ പ്രഭാഷണം ശ്രീ ഉമ്മന്‍ ചാണ്ടി MLA നിര്‍വഹിക്കും . ശ്രീ Jose K Mani MP , ശ്രീ V N Vasavan M L A  തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിക്കും.   ശ്രീ K K ബാബു , പ്രസിഡന്റ്‌, കോട്ടയം യുണിയന്‍ അധ്യക്ഷത വഹിക്കും.
sndp_kottayam

 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *