SNDP Yogam Help Line at Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീ നാരായണ ഹെല്പ് ലൈൻ എസ്  എൻ  ഡി പി യോഗം ജനറൽ സെക്രട്ടറിയും , ഹെല്പ് ലൈൻ ചെയർമാനും ആയ  ശ്രീ വെള്ളാപ്പള്ളി  നടേശൻ ഉദ്ഘാടനം ചെയ്തു . എസ്  എൻ  ഡി പി യോഗത്തിന്റെയും , ശ്രീ നാരായണ എംപ്ലോയീസ് ഫോറത്തിന്റെയും  സംയുക്ത സഹകരണത്തോടെയാണ് ഹെല്പ് ലൈൻ ആരംഭിച്ചിരിക്കുന്നത് . ഉത്ഘാടന  ചടങ്ങിൽ  എസ്  എൻ  ഡി പി യോഗം  കോട്ടയം  യുണിയൻ പ്രസിഡന്റ്‌  ഉം , ഹെല്പ് ലൈൻ വൈസ്  ചെയർമാനും ആയ ശ്രീ എ. ജി തങ്കപ്പൻ . കോട്ടയം യുണിയൻ  സെക്രട്ടറി ശ്രീ  ആർ . രാജീവ്‌ , എക്സ്- എം എൽ എ ശ്രീ വി എം വാസവൻ , കോട്ടയം മെഡിക്കൽ കോളേജ്  ഡിപാർട്ട്‌ മെൻറ്  മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു .  സൗജന്യ മെഡിക്കൽ ക്യാമ്പ്‌ , ആംബുലൻസ്  അടക്കമുള്ള സൗകര്യങ്ങൾ ഹെൽപ്  ലൈനിൽ ലഭ്യമാക്കും .

ഹെൽപ്  ലൈൻ നമ്പർ :  0481-2595060

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *