SNDP Yogam Membership

എസ്. എന്‍ .ഡി .പി .യോഗം , കമ്പനി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു പ്രസ്ഥാനം ആണ് . ആ കമ്പനിയുടെ , ആദ്യത്തെ , ഓഹരി വില നൂറു ബ്രിട്ടീഷ് രൂപ ആയിരുന്നു . യോഗത്തിന്റെ പതിനാറാം വാര്‍ഷികം വരെ യുള്ള ഓഹരി ഉടമകള്‍ ആകെ1783 ആയിരുന്നു .1919 ഇല്‍. കുമാരന്‍ ആശാന്‍ സെക്രടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷം എന്‍ .കുമാരന്‍ വക്കീല്‍ ,സ്ഥാനം ഏറ്റു. 1920ഇല്‍ ആലപ്പുഴ വച്ചു കൂടിയ പതിനേഴാം വാര്‍ഷികത്തില്‍ വച്ചാണ് യോഗം ഒരു ഒരു സംഖടനയുടെ തലത്തിലേക്ക് ഗതി മാറുന്നത് . കരുനാഗപ്പള്ളിയില്‍ വച്ചു കൂടിയ പതിനെട്ടാം വാര്‍ഷികത്തില്‍ ആണു. ടി .കെ .മാധവന്‍ organizing secretary ആയി തിരഞ്ഞെടുക്കപ്പെടുന്നത് . അതിനുശേഷം , അംഗത്വ ഫീസ്‌ . ഇരുപത്തി അഞ്ചു രൂപ ആക്കി .വീണ്ടും കുറച്ചു അഞ്ചു രൂപ ആക്കി . അഞ്ചു രൂപയിലും കുറഞ്ഞ തുക കൊടുത്തു , താല്‍കാലിക അംഗം ആകാനുള്ള , സംവിധാനവും ഉണ്ടാക്കി . അംഗ സംഖ്യ1878 ഇല്‍ നിന്നും അറുപതിനായിരത്തിനു മേലെ ആയി .

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *