CPM Sponsored ‘Crucified Guru’

guru-crucification-by-cpm

ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തളിപ്പറമ്പില്‍ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിക്കുക വഴി സി.പി.എം. ഗുരുദേവനെ അവഹേളിക്കുകയാണ് ചെയ്തത്. ഈഴവരെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ചട്ടമ്പി സ്വാമികളെയോ മന്നത്ത് പത്മനാഭനേയോ ഇങ്ങനെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോ? അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സി.പി.എം ഇപ്പോള്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. ഇത് സി.പി.എമ്മിനെ നാശത്തിലേയ്ക്ക് നയിക്കുകയേ ഉള്ളൂ- വെള്ളാപ്പള്ളി പറഞ്ഞു.

സി.പി.എം. ആഭിമുഖ്യമുള്ള സാംസ്‌കാരിക സംഘടനകള്‍ കണ്ണൂര്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ നിന്ന് കൂവോട്ടേക്ക് നടത്തിയ ഓണാേഘാഷ സമാപന ഘോഷയാത്രയിലാണ് കുരിശില്‍ തറച്ച ശ്രീനാരായണ ഗുരുദേവനെ അവതരിപ്പിച്ചത്. ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് നിശ്ചലദൃശ്യം അവതരിപ്പിച്ചതെങ്കിലും പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നടന്ന ഘോഷയാത്ര കാണാനെത്തിയവരില്‍ പോലും ഇത് വലിയ മുറുമുറുപ്പാണ് സൃഷ്ടിച്ചത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചാവിഷയമായി. ഇതിനെ തുടര്‍ന്നാണ് പരസ്യമായ വിമര്‍ശവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി തന്നെ രംഗത്തുവന്നത്.


Source- mathrubhumi.com


The CPM in Kerala, which is already facing criticism for organising a procession on Sree Krishna Jayanthi, has landed in more trouble, all thanks to a tableau, which showed Sree Narayana Guru being crucified.

SNDP Yogam general secretary Sri. Vellapally Natesan has come down heavily on the CPM after he felt that the tableau was a grave insult to Guru.

“The CPM has become the Judas who betrayed Guru. CPM doesn’t have to decide what politics should the followers of Guru believe in. People will give a fitting reply to the party for such deeds,” Vellapally said.

The tableau was presented at a procession organised by CPM Thaliparamaba south local committee at Koovode. It portrayed two men clad in saffron dhoti nailing Guru on a cross. The cross also carried a trident on the top, apparently suggesting the Sangh Parivar symbols. Photos of another tableau, which portrayed a man in saffron trying to stab Guru, is also spreading in social media. It is also believed to be from the same procession.


Source : manoramaonline.com


gurudeva-crusification-sndp-protest1

The tableau was presented at a programme organised by CPM Thaliparamaba south local committee at Koovode.

gurudeva-crusification-at-malanaad

SNDP Yogam Malannadu Union

gurudeva-crusification-at-kunnathunaad

SNDP Yogam Kunnathunaad Union

gurudeva-crusification-at-pathanamthitta

SNDP Yogam Pathanamthitta Union

gurudeva-crusification-at-thodupuzha

SNDP Yogam Thodupuzha Union

gurudeva-crusification-at-kottayam3

SNDP Yogam Kottayam Union

gurudeva-crusification-at-kottayam

SNDP Yogam Kottayam Union

 gurudeva-crusification-at-kottayam1gurudeva-crusification-at-adimaali gurudeva-crusification-at-erumeli gurudeva-crusification-at-karunnagappally gurudeva-crusification-at-kozhikkod gurudeva-crusification-at-pala

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *