Category: ഗുരുവിന്റെ കൃതികള്‍

0

അറിവ് – Knowledge

അറിയപ്പെടുമിതു വേറ- ല്ലറിവായീടും തിരഞ്ഞിടും നേരം; അറിവിതിലൊന്നായതുകൊ- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. അറിവില്ലെന്നാലില്ലീ- യറിയപ്പെടുമെന്നതുണ്ടിതെന്നാലും; അറിവൊന്നില്ലെന്നാലീ- യറിവേതറിവിന്നതില്ലറിഞ്ഞീടാം. അറിവിന്നളവില്ലാതേ- തറിയാ,മറിവായതും വിളങ്ങുന്നു; അറിവിലെഴുന്ന കിനാവി- ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം. അറിവിനു നിറവുണ്ടെന്നാ- ലറിവല്ലാതുള്ളതെങ്ങിരുന്നീടും? അറിവേതെന്നിങ്ങതു പോ- യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും? അറിവിലിരുന്നുകെടുന്നീ- ലറിവാമെന്നാലിതെങ്ങിറങ്ങീടും? അറിവിനെയറിയുന്നീലി,- ങ്ങറിയും നേരത്തു രുമൊന്നായി. അറിയും മുന്‍പേതെന്നാ- ലറവില്ലാതൊന്നുമിങ്ങിരിപ്പീല; അറിവറ്റതിനേതതിരു- ണ്ടറിവെന്നാലൊന്നുമിങ്ങു...

0

ശിവശതകം

ശിവനെ കേശാദിപാദം സ്തുതിക്കുന്നു. തുടക്കത്തില്‍ ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍, ദക്ഷിണാമൂര്‍ത്തി ഇവരെ നമസ്കരിക്കുന്നു.   അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍ മുഴുചെവിയന്‍ മുറികൊമ്പുകൊണ്ടു മുന്നം എഴുതി നിറച്ചെളിയോര്‍ക്കിണങ്ങി നില്ക്കും മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക!       1    അരുമറ നാലുമൊരിക്കലോതി മുന്നം കരിമുകില്‍വര്‍ണ്ണനു പങ്കുചെയ്തു നല്കി പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞ- പ്പരിമളഭാരതി കാത്തുകൊള്‍ക നിത്യം!       2...

0

അദ്വൈതദീപിക

പേരായിരം പ്രതിഭയായിരമിങ്ങിവറ്റി- ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം; ഓരായ്കില്‍ നേരിതു കിനാവുണരും വരെയ്ക്കും നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം.       1    നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കില്‍ വേറല്ല വിശ്വമറിവാം മരുവില്‍ പ്രവാഹം; കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്യേ വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.       2   വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല- ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം ബോധത്തില്‍ നിന്നു വിലസുന്നു മരുസ്ഥലത്തു...

0

ബ്രഹ്മവിദ്യാപഞ്ചകം

1887-97 കാലത്ത് രചിക്കപ്പെട്ട കൃതി. സദാനന്ദന്റെ വേദാന്തസാരം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന അദ്വൈതതത്വങ്ങള്‍ സംക്ഷേപിച്ചിരിക്കുന്നു.   നിത്യാऽനിത്യവിവേകതോ ഹി നിതരാം നിര്‍വേദമാപദ്യ സദ്- വിദ്വാനത്ര ശമാദി ഷട്കലസിതഃ സ്യാന്മുക്തികാമോ ഭുവി, പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതി സേ- വാദ്യൈഃ പ്രസന്നം ഗുരും പൃച്ഛേത് കോऽഹമിദം കുതോ ജഗദിതി സ്വാമിന്‍! വദ...

0

നിര്‍‌വൃതിപഞ്ചകം

ആരാണ്‌ നിര്‍വൃതമാനസന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ ഈ കൃതി.   കോ നാമ ദേശഃ കാ ജാതിഃ പ്രവൃത്തിഃ കാ കിയദ് വയഃ ഇത്യാദി വാദോപരതിര്‍ യസ്യ തസ്യൈവ നിര്‍വൃതിഃ.       1   ആഗച്ഛ ഗച്ഛ മാ ഗച്ഛ പ്രവിശ ക്വനു ഗച്ഛസി ഇത്യാദി വാദോപരതിര്‍ യസ്യ തസ്യൈവ നിര്‍വൃതിഃ.       2...

0

ഹോമമന്ത്രം

ഓം അഗ്നേ! തവ യത്തേജസ്തദ് ബ്രാഹ്മം. അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി. ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി സപ്തജിഹ്വാഃ   ത്വയി വിഷയാ ഇതി സമിധോ ജുഹോമി, അഹമിത്യാജ്യം ജുഹോമി, ത്വം നഃ പ്രസീദ പ്രസീദ, ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ, സ്വാഹാ,   ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ. | ഉറവിടം...

0

ആത്മോപദേശശതകം

അറിവിലുമേറിയറിഞ്ഞീടുന്നവന്‍ ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരെ വീണുവണങ്ങിയോതിടേണം.        1   കരണവുമിന്ദ്രിയവും കളേബരം തൊ- ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍ തിരുവുരുവാണു തിരഞ്ഞു തേറിടേണം.        2    വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍ ജലനിധിതന്നിലുയര്‍ന്നിടും തരംഗാ- വലിയതുപോലെയഭേദമാ‍യ് വരേണം.        3   അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌...

0

ശ്ലോകത്രയീ

അസ്തി ധര്‍മ്മീത്യനുമിതിഃ കഥം ഭവതി വാഗപി? അസന്നികൃഷ്ടത്വാദസ്മിന്‍ പ്രത്യക്ഷമനുമാനവത്.       1   ന വിദ്യതേऽസ്തി ധര്‍മ്മീതി പ്രത്യക്ഷമനുമാനവത് മാനാഭാവാദസൗ നേതി ബോധ ഏവാവശിഷ്യതേ.       2   അസന്നികൃഷ്ടത്വാദസ്യ പ്രത്യക്ഷം ധര്‍മ്മധര്‍മ്മിണോഃ അസൃഷ്ടസാഹചര്യാച്ച ധര്‍മ്മിണ്യനുമിതിഃ കുതഃ | ഉറവിടം :  http://ml.wikisource.org  | ലൈസൻസ് : ഈ കൃതി http://creativecommons.org/licenses/by-sa/3.0/ ലൈസൻസ്  പ്രകാരം...

0

ദര്‍ശനമാല

ആലുവാ സംസ്കൃതപാഠശാലയില്‍ വിദ്യാര്‍ത്ഥികളുടെ ഉപയോഗം കരുതി രചിച വേദാന്തപാഠങ്ങള്‍. 1914-ലോ 1916-ലോ രചന.   അധ്യാരോപദര്‍ശനം ആസീദഗ്രേऽസദേവേദം ഭുവനം സ്വപ്നവത് പുനഃ സസര്‍ജ സര്‍വം സങ്കല്പ- മാത്രേണ പരമേശ്വരഃ.       1    വാസനാമയമേവാദാ- വാസീദിദമഥ പ്രഭുഃ അസൃജന്മായയാ സ്വസ്യ മായാവീവാഖിലം ജഗത്.       2   പ്രാഗുത്പത്തേരിദം സ്വസ്മിന്‍ വിലീനമഥ വൈ സ്വതഃ...