Category: Articles

Articles

sivagiri-mutt-asram 0

Govt. Attitude Towards Sivagiri Mutt

Auther: സ്വാമി ഗുരു​പ്ര​സാദ് (Sivagiri Mutt) Source- Kerala Kaumudi ആധു​നി​ക​ കേ​ര​ള​ത്തിന്റെ സ്രഷ്ടാ​വായ ശ്രീ നാ​രാ​യ​ണ​ ഗു​രു​ദേ​വ​നെയും ഗുരു​ദേ​വ​ പ്ര​സ്ഥാ​ന​ങ്ങ​ളെയും അർഹി​ക്കുന്ന ആദ​ര​വോടെ നോക്കി​ക്കാ​ണു​ന്നതിലും പല ​മേ​ഖ​ല​ക​ളിലും ലഭ്യ​മാ​കേണ്ട ആനു​കൂ​ല്യ​ങ്ങൾ ലഭ്യ​മാ​ക്കു​ന്ന​തിലും കുറ്റ​ക​ര​മായ അനാ​സ്ഥ​യാണ് ഭര​ണ ​മേ​ഖ​ല​യിൽ നിന്നുൾപ്പെടെ സംഭ​വി​ക്കു​ന്നത്  എന്ന്  പറ​യേ​ണ്ടി​യി​രി​ക്കു​ന്നു. ഇരു​ള​ട​ഞ്ഞു കിടന്ന മേഖ​ല​ക​ളിൽ ഗുരു​ദേ​വ​...

nagampadam-sivagiri-ksrtc-bus 0

Nagampdam-Sivagiri KSRTC Volvo Travelogue

ഗുരുനിയോഗം ആവാം മലയാള വർഷം 1103 ൽ(1928) ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർഥാടനത്തിനു അനുമതി നല്കിയ നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും ഒരു KSRTC AC ലോ ഫ്ലോർ വോൾവോ ബസ്‌ ശിവഗിരിയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ അനുമതി ലഭിച്ചു കിട്ടിയത് . കോട്ടയം എസ്. എൻ. ഡി....

0

സ്ത്രീ ശാക്തീകരണം ശ്രീ നാരായണനിലൂടെ

സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍കും , വിപ്ലവങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് . സ്ത്രീ വെറും ഒരു ഭോഗവസ്തു എന്നനിലയില്‍നിന്ന്‍ സമൂഹത്തില്‍ പുരുഷനൊപ്പം നില്‍ക്കുന്ന ഘടകം എന്ന നിലയിലേക്ക്  ഇന്നുയര്‍ന്നു കഴിഞ്ഞിരിക്കുന്നു . സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിരവധിയായ സംഘടനകളും , നിയമങ്ങളും ഇന്ന് നിലനില്‍ക്കുന്നു . സമൂഹത്തില്‍ സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം കേരളസര്‍ക്കാര്‍ നടപ്പിലാക്കിയതും അതിന്‍പ്രകാരം വീടിന്‍റെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍നിന്ന് അധികാരത്തിന്‍റെ സുവര്‍ണ്ണശോഭയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടുന്നതും നാം കണ്ടു കഴിഞ്ഞു . സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹികപീഡനങ്ങള്‍ തടയുന്നതിനായുള്ള നിയമം ഭാരതസര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു . അങ്ങിനെ എല്ലാതലത്തിലും സമൂഹത്തില്‍ തുല്യശക്തിയായി നില്‍ക്കുന്ന സ്ത്രീയെയാണ് ഇന്ന് നമുക്ക് കാണുവാന്‍ കഴിയുക . അവര്‍ക്ക് പ്രചോദനമേകികൊണ്ട് ഭരണസംവിധാനവും , നിരവധിയായ സംഘടനകളും . ഇതൊക്കെ തന്നെയുണ്ടെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും സ്ത്രീകള്‍ക്ക് സാമൂഹിക അസമത്വങ്ങളെ നേരിടേണ്ടിവരുന്നു എന്ന ദു:ഖ സത്യവും വിസ്മരിക്കുന്നില്ല .

work-is-worship-sree-narayana-guru 0

WORK IS WORSHIP

NARAYANA GURU (Gurudevan) in his 3rd verse of Daivadasakam depicts that : “Ever having given us food and clothes And providing all such needs, Making us rejoice in our contentment, You are our only Lord” (this is originally written...

gurudeva-prayer 0

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി

‘Those family prays together stays together’ is a famous say. കേരളത്തിന്റെ ഒരു പ്രത്യേകത യാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ...

india-flag-sree-narayana-guru 0

A Short Story- THE FLAG

In this special occasion of India’s 65th Independence day, I wish to share a short story written by Mr. K.A Abbas ( Khwaja Ahmad Abbas ) the famous journalist, novelist, film maker after all a remarkable human being of all times.. The title of the story is “THE FLAG”.

THE FLAG

 

   ‘May you live long, sarkar! May God make you a Laath sahib, Sarkar! Please give me the share of my wife and daughter also, Huzoor, They will always pray for you and your children, sarkar.’

  ‘Get off, you liar. If you have a wife and daughter, why can’t they come here and receive their share themselves?’

      Ramoo was a very sensitive individual. He came away silently with only his own share of four poorees and two laddoos, but he would not say to them that his wife and daughter had not come because they had nothing to wear except some rags which left half their bodies uncovered. Between all three of them they had only one dhoti which he put on when coming out to seek work. Many, many months ago, on a pay day, he remembered, he had wandered all over Delhi, determined to buy two dhoties for his wife and daughter- even if they cost ten rupees for a pair. But dhoties were not available even for twenty rupees a piece. From end to end of Chandni Chowk, he had gone to big shops and small shops, and the only answer he got everywhere was ‘No dhoties in stock’. At one shop, however, the salesman had whispered to him: ‘My good man, if you are so desperately in need, I can get you a pair. It will cost fifty rupees.’ Fifty rupees! But he got only twenty-five after carrying loads of bricks from dawn till dusk for a whole month. Where was he to get fifty rupees from?

0

തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌

ഡോ. എം.എസ്‌. ജയപ്രകാശ്‌ –   (Courtsey-Mangalam) ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില...

0

Civil service training

All are requested to give attention to the given below advertisement and apply for the same and start for a better future.

One thing i would like to share is that, many of the Ezhava job seekers are not having proper guidance and information about the various vacancies appearing out side Kerala especially in the North India. For many of such jobs rigorous coaching is required for the exam to be passed. it is better every SNDP Unions through out Kerala should start training institutions for this purpose and students at the college level itself may be identified and start giving training on the lines. plenty of vacancies are coming to banks all over India. Teachers from the SN colleges could contribute to this community building program and this should be a long range-goal oriented program and will be a great help to those people who are not able to afford costly coaching institutions. With such an organized work, we can create a good number of govt employees from the Ezhava community.