Category: Articles

onam-wishes 0

ചില ഓണദിന ചിന്തകള്‍

നമ്മുടെ നാട് ഒരു ഓണത്തിന് കൂടി ഒരുങ്ങി കഴിഞ്ഞു. കേരളത്തിന്റെ ആ പഴമയും പാരമ്പര്യവും പുതു തലമുറയ്ക്ക് അറിയാന്‍ ഒരു അവസരം. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധി വിളിച്ചോതുന്ന ഒരു ഉത്സവം എന്ന പേര് ഓണത്തിന് നഷ്ടമായി പോകുന്ന ഒരു ദുഖവും ഓരോ ഓണവും നമ്മള്‍ക്ക് മുന്‍പില്‍ ഒരു വലിയ...

0

Nataraja Guru – Quotations

Nataraja Guru Quotations

 • Label it the square root of minus one, draw a circle around it and cancel it out.
 • Shiva is a vertical parameter.
 • Yoga is attained through a process of osmosis.
 • God is what is right when you are wrong.
 • There are big OMs and little OMs.
 • Follow anything wholeheartedly, and you will get the truth.
 • Fill your mind completely with overwhelming Absolute Beauty and you are a mystic.
 • Why is the Absolute kind? Because otherwise it would be of no value.
 • Schematize and you get the Absolute.
 • Structuralism is the highest function of the human mind.
 • My task in life is structuralism.
 • Anything that attains to the zero point conquers the world.
 • Maya is the principle of error generically conceived.
 • The gap between ends and means is Maya.
0

Kumaranasan

ഹാ പുഷ്പമേ അധിക തുംഗ പദത്തിലെത്ര

ശോഭിചിരുന്നൊരു രാജ്ഞി കണക്കയെ നീ …

എന്ന് ചൊല്ലിയ കവിയെ ഞാന്‍ നമിച്ചിടുന്നു

ആ വരികളിലോഴുകിടും ഭാവ വിലസങ്ങലെത്രയോ

ഊഷ്മളം… മലയാള ഭാഷയുടെ മഹാ കവേ..

ആ പാദത്തിലെന്‍ ശിരസ്നമിച്ചിടുന്നു.

ആ വിശ്വ ഗുരുവിന്റെ അരുമയായ്

ഒരു മഹാ പ്രസ്ഥാന സാരധ്യമേകുവാന്‍

എന്‍പ്രിയ കവേ അങ്ങ് മാത്രമായുത്തമന്‍

0

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം: സ്വാമി ഋതംഭരാനന്ദ
______________________________________

മനാമ: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊന്നുകാക്കുന്ന ഭൂതത്തെപ്പോലെ കാത്തുവക്കേണ്ടതില്ളെന്നും പൊതുസ്വത്തായതിനാല്‍ അത് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.‘ജനങ്ങള്‍’ക്കുവേണ്ടിയെന്നാല്‍ വിശ്വാസികളും അവിശ്വാസികളുമെല്ലാം അടങ്ങുന്ന സര്‍വ മനുഷ്യര്‍ക്കും വേണ്ടിയെന്നാണ് അര്‍ഥം. ശ്രീനാരായണ ഗുരുവിന്‍െറ ക്ഷേത്ര സങ്കല്‍പം ഇക്കാര്യത്തില്‍ മാതൃകയാണ്. ഹൈന്ദവ ക്ഷേത്ര സങ്കല്‍പത്തില്‍നിന്ന് ഭിന്നമായി വിദ്യാലയവും ഉദ്യാനവും വായനശാലയുമെല്ലാം അടങ്ങുന്ന വിശാലമായ ഒന്നാണ് ഗുരുവിന്‍െറ സങ്കല്‍പത്തിലുള്ള ക്ഷേത്രം. ക്ഷേത്രത്തിന്‍െറ സ്വത്ത് ജനങ്ങളുടെ ഉപകാരത്തിനായിരിക്കണം. ആലുവ അദൈ്വതാശ്രമത്തില്‍ താമസിക്കുന്ന സമയത്ത് ശ്രീനാരായണ ഗുരു എല്ലാ ദിവസവും ആശ്രമത്തിലെ വരവുചെലവുകണക്ക് പരിശോധിക്കുമായിരുന്നു.

0

Vaikam Satyagraha

Three young men, Kelappan, Madhavan and Krishnaswamy took up the leadership of the Satyagraha Movement. They got in touch with Gandhiji, ‘obtained his blessings and started Satyagraha in a town called ‘Vaikam’. At Vaikam, the way to the temple of Lord Shiva lay through a particular street; Harijans were not allowed to walk there. The Satyagraha was to put an end to this unjust rule. Gandhiji was giving directions to the volunteers from Ahmedabad.

Narayana Guru did not participate in the Satyagraha. He encouraged the volunteers who were all his devotees. People who believed in very old practices opposed the Movement. The Satyagrahis suffered much trouble at their hands. But the Satyagrahis bore them with patience. At last, in April 1925, Gandhiji himself came to Vykom to see that the question was settled. It was on this occasion that the Guru and Gandhiji met. Gandhiji had great regard for the Guru.The Satyagraha succeeded only partially. Of course, the right of way in the public street was given to all people. But it was only in 1937 that the Travancore State Government issued an order in the name of the Maharaja and gave the right of entry to temples to the Harijans also, for the first time in the whole of India.

0

‘ആറാട്ടുപുഴ വേലായുധപ്പണിക്കര്‍’ .. ചരിത്രം എഴുതാതെപോയ പേര്.

“..In memoriam of the great legendary hero ARATTUPUZHA VELAYUDHA PANICKER, I wish to publish an article written by Mr. Jijo John and published in the Sunday-supplement of Malayala Manorama of February 14, 2004.” 
This is our tribute to the very inimitable Arattupuzha Panicker, who had always fought for social justice and for the cause of the downtrodden:

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

 
നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ ‘തൊപ്പിയിട്ട കിട്ടന്‍’ ഇന്നും പിടികിട്ടാപുള്ളി.
 
ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌……  
0

Ahimsa of Gurudevan

We all are aware about the ahimsa preached by Mahatma Gandhi. But we are having little bit knowledge or we did not discuss the ahimsa Gurudevan had a view about it. The writings “ahimsa, Jeevakarunya Panchakam and anukambadasakam” of Guru tells about the importance of not killing or hurting of other animals and our fellow beings.

kollunnavanilla saranyatha mattellavidha nanmayum arnnidilum’’

‘കൊല്ലുന്നവനില്ല ശരണ്യത മ –
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.’

that was Gurus observation in the Jeevakarunya Panchakam. All the stanzas in it are his observations about killing of animals as like in Ahimsa. Guru said- without killing any other organism in the earth we would not get meat food. So it can be seen that we are prompting somebody to kill an animal or bird for the sake of our interest in taking non-veg food and we should abstain from taking meat food in order to avoid killing animals (birds and animals), Guru said.  The same message is given in the 4th stanza of the Jeevakarunya Panchakam it goes in the manner:

guru-and_mahatma 0

Guru Vs Gandhiji

86 Years passed , since Sree Narayana Guru & Mahatma Gandhiji met at Sivagiri.


It is an irony of history that the man who dedicated his entire life for the cause of abolition of caste is today pinned down to the name of a particular caste group of Kerala as their benefactor; while Mahatma Gandhi, who ardently believed in the four varnas and the merit of occupational distribution implied in the caste system, is now venerated as the foremost champion against casteism and untouchability.

0

Why to Make A Habit of Atmopadesasatakam

Atmopadesasatakam is really a nutrient for our brain to bring us the actual feeling on why we have this human birth in the universe. We also definitely get an insight over worthlessness of wealth for which  we all are  struggling throughout our life and quarreling  to amaze it. As rightly said in the njanappana also, “chathupom neram vastramathupolum othida kondu pokanorutharkkum” – ചത്തുപോം നേരം വസ്ത്രമതുപോലും ഒത്തിടാ കൊണ്ട് പോകാനൊരുത്തര്‍ക്കും –. Guru’s atmopadesam is also supporting the futile exercise of the human beings towards greed. While reading this you may think in your mind “whether this guy may become  ready or not to give his hard earned money if somebody  ask him to do so?”. Definitely my answer is “No”. But one thing I can guarantee if somebody really is in need, I can extend some help within my limitations. But helping others could not always be measured on monitory terms.

0

നമ്മള്‍ എവിടെ നില്‍ക്കുന്നു? നമ്മള്‍ എവിടെ നില്‍ക്കണം?

“ഉണരനമിന്നി ഉറങ്ങണം ഭുജിച്ചീ-…

ടണ മശനം പുനരെനമെന്നി വണ്ണം

അണയുമനേക വികല്പ്പമാകയാ ലാ –

രുനരുവതു ല്ലൊരു നിര്‍വികാര രൂപം”

ഗുരുദേവന്റെ ആത്മോപദേശ ശതകത്തിലെ ആറാമത്തെ ശ്ലോകമാണിത്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് നിത്യ ജീവിതത്തെ ഗുരു ഈ നാല് വരികളില്‍ വളരെ ലളിതമായി വരച്ചു കാട്ടുന്നു. സ്വാമി   ഗുരുമുനി നാരായണ പ്രസാദ്‌ ഈ വരികള്‍ക്ക് നല്‍കിയിരിക്കുന്ന വിവര്‍ത്തനത്തിലെ ചില ഭാഗങ്ങള്‍ പറയാം…..