Category: Latest

12240194_553735188126073_3543125951838400460_o 1

സമത്വ മുന്നേറ്റ യാത്ര

കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന എസ് .എൻ .ഡി .പി യോഗം മുന്നിൽ നിന്ന് നയിക്കുന്ന സമത്വ മുന്നേറ്റയാത്ര കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും സഹകരണത്തോടും, ആശീർവാദത്തോടും കൂടി നവംബർ 23നു, 3 മണിയ്ക്ക് കാസർകോട് ശ്രീ വിനായക സിദ്ധിവിനായക ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെടുന്നു. ഡിസംബർ 5 നു...

kanni 3

എസ്.എൻ.ഡി.പി യോഗം – ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് -2015

അക്കൌണ്ടുകൾക്കും മേലെ  വോട്ട് ബാങ്ക് തുറന്ന്  എസ്.എൻ.ഡി.പി  യോഗം . കണ്ണൂരിലെ ഗുരുദേവനിന്ദയോട് പ്രതികരിച്ചുകൊണ്ടുള്ള സംഭവവികാസങ്ങൾ ആണ് എസ്.എൻ.ഡി.പി യോഗത്തെ വളരെ പെട്ടന്ന് രാഷ്ട്രീയ പ്രവേശനത്തിന് പ്രേരിപ്പിച്ചത് എന്നത് വാസ്തവം ആണ് . കഴിഞ്ഞ ഒരു മാസത്തെ സമയം മാത്രമാണ് യോഗത്തിന് ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തയ്യാറെടുക്കാൻ ലഭിച്ചത്...

sndp-yogam-political 1

മൂന്നാം രാഷ്ട്രീയ മുന്നണി

രാഷ്ട്രീയ പാർട്ടി രൂപവൽക്കരണത്തിനു മുന്നോടിയായി എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും, സാംസ്കാരിക പ്രവർത്തകരുടെയും യോഗം ഇന്നു ചേർത്തലയിൽ ചേരും. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപവൽക്കരണത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചു. വിവിധ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെയാണു പാർട്ടിയുണ്ടാക്കുക. പുതിയ പാർട്ടിയുടെ നിയമാവലി, ഭരണഘടന,...

sndp-yogam-political 0

എസ്.എൻ.ഡി.പി യോഗം തദ്ദേശ തെരഞ്ഞെടുപ്പിൽ

എസ്.എൻ.ഡി.പി യോഗം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കും. വിജയിക്കാൻ സാധ്യതയുള്ള പഞ്ചായത്ത്‌, ബ്ലോക്ക് മണ്ഡലങ്ങളിൽ യൂണിയൻ കൌണ്‍സിലിന്റെ അംഗീകാരത്തോടെ യോഗാംഗങ്ങൾക്ക് മത്സരിക്കാം. രാഷ്ട്രീയ പാർട്ടികൾ സപ്പോർട്ട് നേടി മത്സരിക്കുന്ന യോഗാംഗങ്ങളും സ്വതന്ത്ര ചിഹ്നത്തിലേ മത്സരിക്കാൻ അനുവദിക്കുകയുള്ളു. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നത്തിൽ മത്സരിക്കുന്നവർ യോഗത്തിലെ സ്ഥാനങ്ങൾ രാജിവക്കണം....

0

മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുള്ള നിര്‍ദ്ദേശം തള്ളി

സംസ്ഥാനത്തെ 34 മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിയമവകുപ്പ് തളളി. ധനവകുപ്പും നേരത്തെ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. മദ്രസകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്. ഇത്തരം സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഭരണഘടനാ പരമായ സമനീതിക്ക്...

ag-thankappan-sndp-yogam

ഗുരുദേവ നിയോഗം

പ്രിയ ഏ.ജി സാറിന് ഇത് ഗുരുദേവ നിയോഗം … കഴിഞ്ഞ നാല് പതിറ്റാണ്ടായി എസ്. എൻ. ഡി. പി യോഗം കോട്ടയം യൂണിയന്റെ സാരഥ്യം വഹിച്ചുകൊണ്ട് ഗുരുദേവനെയും, യോഗത്തെയും നിസ്വാർത്ഥം സേവിച്ച് യൂണിയനെ അഭിവൃദ്ധിയുടെ നെറുകയിൽ എത്തിച്ചുകൊണ്ട് എസ്. എൻ. ഡി. പി യോഗത്തിന്റെ ശക്തി കേന്ദ്രമാക്കി മാറ്റിയ...

gurudeva-crusification-at-thodupuzha 1

സിപിഎം കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു

കണ്ണൂരിലെ തളിപ്പറമ്പിൽ ബാലസംഘം നടത്തിയ ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറയ്ക്കുന്ന തരത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചതിൽ സിപിഎം കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ പ്രദേശിക പ്രവർത്തകർക്ക് തെറ്റുപറ്റി. കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു. ഇത്തരം തെറ്റ് ആവർത്തിക്കാതിരിക്കാൻ എല്ലാ ഘടകങ്ങളും ജാഗ്രത പാലിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി....

kpms-president 1

ഗുരുവിനെ അപമാനിച്ചവർ സമൂഹത്തിലെ കോടാലി

സി. പി. എം പ്രവര്‍ത്തകര്‍ ബാലസംഘത്തെ ഉപയോഗിച്ച് ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ചെന്നും ബാലസംഘം സമൂഹ ത്തിലെ കോടാലിയായി മാറുമെന്നും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണഠന്‍ മാസ്റ്റര്‍ പറഞ്ഞു. ശ്രീനാരായണഗുരുവിനെ അപമാനിച്ചതില്‍ പ്രതിക്ഷേധിച്ചു എസ്എന്‍ഡിപി വൈക്കം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം...