Category: News & Events

News & Events

0

മഹാസമാധി ദിനത്തിലെ ദിവ്യപ്രഭ

മഹാസമാധിയുടെ അടുത്ത ദിവസം  കന്നി 6 – ന് ഉണ്ടായ ഒരനുഭവം ഗുരുദേവന്റെ വത്സലശിഷ്യൻ തിനവിള കുഞ്ഞുരാമൻ വൈദ്യരുടെ മകൾ ശ്രീമതി ഭാരതിക്കുട്ടിയമ്മ ഇപ്രകാരം എഴുതുന്നു:           “കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികൾ രാവിലെ കമ്പനിയിൽ ജോലിക്കെത്തി.( ഗുരു സമാധിയായതിന്റെ അടുത്ത ദിവസം). ഗുരുദേവന്റെ സമാധി പ്രമാണിച്ച്...

1

നമുക്ക് വേണ്ട യുദ്ധം !!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിനടുത്ത് ടുണീഷ്യ എന്ന രാജ്യത്ത് നിന്ന് ഒരു ഗ്രന്ഥം കണ്ടെത്തുകയുണ്ടായി. 1950 ല്‍ രചിക്കപ്പെട്ട  ”  രിഹ്ലത്തുല്‍ ഹൗലല്‍ അര്‍ലി ” ( ഒരു ലോക സഞ്ചാരിയുടെ ആത്മകഥ ) എന്ന ഇത്  രചിച്ചത് ടുണീഷ്യക്കാരനായ ”  നസറുദ്ദീന്‍ മക്ദസി ” എന്ന മുസല്‍മാനായ...

0

കരുമാടി ശാഖയും കോടതി നിരീക്ഷണവും- Sajeev Krishnan

ഗുരുദേവനെ അവഹേളിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ചിദംബരേഷ് മോശം പരാമർശം നടത്തിയതിന്റെ കാരണങ്ങൾ അന്വേഷിച്ചുള്ള യാത്ര നാം തുടങ്ങുകയാണ്. ഈ പരാമർശത്തിനു കാരണമായത് കുട്ടനാട് എസ്. എൻ.ഡി.പി യൂണിയനിൽപ്പെട്ട കരുമാടി ശാഖയുടെ പേരിൽ ഹൈക്കോടതിയിൽ ചെന്ന ഒരു ഹർജിയാണ്. കുട്ടനാട് യൂണിയൻ പ്രസിഡന്റ് മധുസാർ മുഖേനയാണ് ഞാൻ കരുമാടി...

vavubali-nagampadam1 0

കര്‍ക്കടക അമാവാസി ബലിതര്‍പ്പണം- Nagampdam Temple

കോട്ടയം: കര്‍ക്കടക അമാവാസിദിനo പുണ്യതീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലും പുലര്‍ച്ചെമുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു.  നാഗമ്പടം മഹാദേവക്ഷേത്രത്തിലാണ് കോട്ടയം നഗരത്തില്‍  പ്രധാനമായും പിതൃതര്‍പ്പണം നടന്നത് , ഇവിടെ പതിനായിരത്തോളം ആളുകള്‍ പിതൃതര്‍പ്പണം നടത്തി. പിതൃതര്‍പ്പണത്തിന്റെ ഭാഗമായി തിലഹവനം, നമസ്‌കാരമൂട്ട്, വിശേഷാല്‍പൂജകള്‍ , തുടങ്ങിയവയും വടന്നു. ക’ക്കടകത്തിലെ കറുത്തവാവിന് പിതൃസ്മരണയ്ക്കായി ബലിതര്‍പ്പണം നടത്തുന്നത്...

33

SNDP Yogam into Politics – A Survey

എസ്.എൻ.ഡി.പി യോഗത്തിന്റെ പുതിയ രാഷ്ട്രീയ നയരൂപീകരണത്തെ സംബന്ധിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ രേഖപ്പെടുത്തുക… അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ വേണം…

0

യോഗം രാഷ്ട്രീയ പാർട്ടി രൂപീകരണം

എസ്.എൻ.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടാകുമെന്ന് ഭാരവാഹികളുടെ യോഗത്തിന് ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൗൺസിലിന് വിട്ടു. എസ്.എന്‍.ഡി.പി യോഗം പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന് നേതൃയോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി ശ്രീ...

0

എസ് . എൻ . ഡി. പി യോഗം രാഷ്ട്രീയശക്തിയാകുമ്പോൾ ..

വളരെ കാലങ്ങളായി യോഗം നേതാക്കളും, പ്രവർത്തകരും കൂട്ടിയും കിഴിച്ചും, വാദങ്ങളും പ്രതിവാദങ്ങളും നടത്തിയ ഒരു വിഷയമാണ് എസ്. എൻ. ഡി. പി യോഗത്തിന്റെ രാഷ്ട്രീയ പ്രവേശം. വിഷയത്തിൽ ഒരുപാട് പ്രതിഷേധ സ്വരങ്ങൾ കാലങ്ങളായി ഉണ്ട്. അതിൽ പ്രധാനം യോഗഅംഗങ്ങൾ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ്‌ കൂറ് പുലർത്തുന്നു എന്നതാണ്, അതുകൊണ്ട് തന്നെ...

0

ഗുരുദേവനെ അവഹേളിച്ചവരെ ശിക്ഷിക്കണം: സ്വാമി പ്രകാശാനന്ദ

കേരളത്തെ രൂപപ്പെടുത്തിയ മലയാളത്തിന്റെ മഹാനായ ഗുരുവായ ശ്രീനാരായണ ഗുരുവിനെ കഴുത്തില്‍ കുരുക്കിട്ട് കുരിശില്‍ തറയ്ക്കുന്ന രംഗം അവതിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ആവശ്യപ്പെട്ടു. ലോകജനതയെ സമഗ്രമായ മാനുഷികതയിലേക്ക് ആനയിച്ച മഹാത്മാവായ ഗുരുവിനെ വികലവും ഭ്രാന്തവുമായി ചിത്രീകരിച്ചത് ചിന്തയുടെ സ്വാതന്ത്ര്യമോ പരിഷ്‌കാരമോ...

0

CPM Sponsored ‘Crucified Guru’

ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തളിപ്പറമ്പില്‍ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിക്കുക വഴി സി.പി.എം. ഗുരുദേവനെ അവഹേളിക്കുകയാണ് ചെയ്തത്. ഈഴവരെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ചട്ടമ്പി...

0

കണ്ണൂരിൽ ഘോഷയാത്രയിൽ ഗുരുദേവനെ അവഹേളിച്ചു

ഓണാഘോഷ സമാപനം ശ്രീകൃഷ്ണജയന്തിദിവസം തളിപ്പറന്പിന് സമീപം നടന്ന ഘോഷയാത്രയിൽ ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചും, കയറു കഴുത്തിൽ കെട്ടി വലിച്ചും അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ച പ്ലോട്ടിനെതിരെ ലോകമെമ്പാടും പ്രതിഷേധമിരമ്പുന്നു. ആക്ഷേപഹാസ്യവേദികളിൽ അവതരിപ്പിക്കേണ്ട കഥാപാത്രമല്ല ഗുരുദേവൻ. ശ്രീനാരായണ ഗുരുദേവ ഭക്തൻമാർക്കു ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒരു ചിത്രമല്ല ഇത്....