Category: News & Events

4

ഗുരുദേവ ഭാഗവത സപ്താഹം- കാലോചിതം

ഹിന്ദുമത സംസ്കാരത്തിൽ സപ്താഹങ്ങൾക്കും, യജ്ഞങ്ങൾക്കും പ്രധാന്യം ഏറെയാണ്‌ . വളരെ പവിത്രമായ ചടങ്ങുകളായി ഭക്തർ ഇവയെ കാണുന്നുണ്ട്. ഭാഗവത സപ്താഹങ്ങളെ അപേക്ഷിച്ച് ഗുരുദേവ ഭാഗവത സപ്താഹത്തിനു തികച്ചും വേറിട്ട കാഴ്ചപ്പാടും, ഉദ്ദേശ്യ ലക്ഷ്യങ്ങളും ആണുള്ളത് . ഭക്തിയെക്കാൾ ഉപരി സാമൂഹിക പ്രധിബദ്ധത ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമം...

1

അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറി

തുടർച്ചയായി അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ വെള്ളാപ്പള്ളി നടേശനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന് 8946 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ 95% വോട്ട് നേടി വെള്ളാപ്പള്ളി നടേശൻ‌ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡോ. എം എൻ സോമൻ 8892 വോട്ടുനേടിയാണ്...

0

Rajnath Singh at Aluva Advaitha Asramam

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിർമ്മിച്ച  ഗുരുമണ്ഡപത്തിന്റെ സമർപ്പണ സമ്മേളനം ചിങ്ങം ഒന്നിന്  (ആഗസ്റ്റ് 17)കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഇന്നലെ ഡൽഹിയിൽ  ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി...

0

Vellappally meets Amith Shah

ബിജെപി അവസരം തന്നാല്‍ നിഷേധിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ലി നടേശന്‍. ‘ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ നിഷേധിച്ചിട്ട് ആനമണ്ടത്തരം എന്ന് പറഞ്ഞില്ലേ, എന്നാല്‍ ബിജെപി അവസരം തന്നാല്‍ എസ്എന്‍ഡിപി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അമിത്ഷായുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്നാല്‍ സഖ്യം ചര്‍ച്ച ചെയ്തില്ല....

0

എ.പി.ജെ അബ്ദുല്‍ കലാം(1931-2015)

എ.പി.ജെ അബ്ദുല്‍ കലാം(അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം) 1931 ഒക്ടോബറില്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല്‍ ഐ.സ്.ആര്‍.ഒ യില്‍ ചേര്‍ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല്‍...

0

ഗുരുദേവ ദർശനം ഹയർസെക്കൻഡറിയിൽ

ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ഹയർസെക്കൻഡറി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടമായി ഏഴ് ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഗുരുദേവ ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവദശകത്തിന്റെ ദാർശനികമൂല്യം വിലയിരുത്തുന്ന ദിവ്യാനുഭൂതികളുടെ കാവ്യസ്പന്ദനം എന്ന കൃതി പി.ആർ.ഡി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും വർക്കല കഹാറിന്റെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി അറിയിച്ചു....

0

ശശി കളമശ്ശേരിക്ക് ആദരാഞ്ജലികള്‍

(news.keralakaumudi.com): സമർത്ഥനായ അദ്ധ്യാപകൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ, സാംസ്കാരിക പ്രവർത്തകൻ, മികച്ച പ്രാദേശിക പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ശശി കളമശേരി. സമൂഹമാധ്യമം ഉപയോഗിച്ചും ഗുരുധർമ്മപ്രചരണം അദ്ദേഹം സഫലമായി നിർവഹിച്ചു. അഞ്ചു വർഷമായി ‘കേരളകൗമുദി” കളമശേരി ലേഖകനായി പ്രവർത്തിക്കുകയായിരുന്നു . ചൊവ്വാഴ്ച രാത്രി...

1

Brahmasri Guru Prasad Swami’s American Visit

ലോക മാനവിക ദർശനത്തിന്റെ പ്രവാചകനായ ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയരുടെ ആസ്ഥാനമായ ശിവഗിരിയിൽ പ്രവർത്തിക്കുന്ന ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികൾ അമേരിക്കയിലേക്കും എത്തുന്നു. ഗുരുദേവന്റെ തൃപ്പാദങ്ങൾ പിന്തുടരുന്ന സ്വാമികൾ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലെ ഗുരുദേവ ഭക്തൻമാരെയും സന്ദര്ശിക്കുന്ന ഈ...

3

എസ്. എൻ. ഡി.പി യോഗവാർഷികം

എസ്. എൻ. ഡി.പി യോഗത്തിന്റെ വാർഷിക പൊതുയോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2015 ഓഗസ്റ്റ്‌ 9-നു ഞായറാഴ്ച യോഗം പ്രസിഡന്റ്‌ ശ്രീ എം. എൻ സോമൻ അവർകളുടെ അധ്യക്ഷതയിൽ കൊല്ലം ശ്രീ നാരായണ കോളേജ് ഹാളിൽ നടക്കും. 1903 ൽ സ്ഥാപിതമായ എസ്. എൻ. ഡി.പി യോഗത്തിന്റെ 110 )മത്...

0

KSRTC From Nagampadam Temple to Sivagiri

ശിവഗിരി മഠത്തിലേക്ക് കോട്ടയത്ത്‌ നിന്നും അനുവദിച്ച KSRTC ലോഫ്ലോർ വോൾവോ ബസ്‌ ഗുരുദേവൻ ശിവഗിരി തീർഥാടനത്തിനു അനുമതി നല്കിയ നാഗമ്പടം ക്ഷേത്രത്തിൽ നിന്നും സർവീസ്  ആരംഭിച്ചു. കോട്ടയം എസ് .എൻ .ഡി.പി യുണിയനു കീഴിലുള്ളതാണ് ചരിത്ര പ്രധാനമായ നാഗമ്പടം ക്ഷേത്രം . ബസ്‌ സർവീസ്  ജൂണ്‍ 20 ശനിയാഴ്ച  രാവിലെ 9...