Category: News & Events

0

ഒറ്റക്കെട്ടായി നേരിടും ; ഡോ.പ്രവീൺ തൊഗാഡിയ

രാജ്യത്തെ  ഹിന്ദു  സമൂഹം എസ്.എൻ.ഡി.പിയോടൊപ്പമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്‍റ് ഡോ.പ്രവീൺ തൊഗാഡിയ. ഏതെങ്കിലും  ഹിന്ദു വിഭാഗത്തെ ആരെങ്കിലും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ ഹൈന്ദവ സമൂഹം ഒറ്‍റക്കെട്ടായി അതിനെ നേരിടുമെന്നും പ്രവീൺ തൊഗാഡിയ കൊച്ചിയിൽ പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി...

0

ആത്മാര്‍ഥമായി ഖേദിക്കുന്നു- ഇടുക്കി ബിഷപ്പ്

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ താന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം മതസൗഹാര്‍ദ്ദത്തെ ഏതെങ്കിലും വിധത്തില്‍ ഹനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നതായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രൂപതയിലെ വിശ്വാസികളുടെ പ്രതിനിധികളോട് സംസാരിക്കുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. വിശ്വാസജീവിതത്തില്‍ ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചും സംഭവിച്ചേക്കാവുന്ന അപചയങ്ങളെക്കുറിച്ചുമാണ് സംസാരിച്ചത്. ഇടുക്കി രൂപതാദ്ധ്യക്ഷന്‍...

0

ബിഷപ്പിനെതിരെ പ്രക്ഷോഭം

ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്നെതിരെ എസ്എന്‍ഡിപി യോഗം. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗ്ഗീയവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കണം. മതപരിവര്‍ത്തനം നടത്താന്‍ ക്രൈസ്തവര്‍ കോടികള്‍ മുടക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അതേ സമയം വിവാദ പരാമര്‍ശം നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ...

0

എസ്. എൻ.ഡി.പി യോഗം നേതൃ സംഗമം

എസ്. എൻ.ഡി.പി യോഗം നേതൃ സംഗമം 2015  ജൂണ്‍ 5 മുതൽ  7 വരെ മൂന്നാറിൽ നടക്കുന്നു . യോഗത്തിന്റെ കീഴിലുള്ള എല്ലാ യുണിയനുകളിൽ നിന്നുള്ള  ഭാരവാഹികളും  സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്  . യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ , പ്രസിഡന്റ്‌ ഡോ. എം എന്‍.സോമന്‍, വൈസ് പ്രസിഡന്റ്...

1

ശ്രീനാരായണ സൈബര്‍സേന

ശ്രീനാരായണ സൈബര്‍സേനയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്. എൻ.ഡി.പി യോഗത്തിൻ്റെ ബഹു:  ജനറല്‍സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകൾ നിർവഹികുന്നു.

0

കോട്ടയം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻ്റ് വാർഷികം

അക്ഷരനഗരിയുടെ ചരിത്ര താളുകളിൽ മാറ്റരു ചരിത്രം രചിച്ചു കെണ്ട് കോട്ടയം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻ്റ് യുണിയൻ സമിതിയുടെ 39-മത് വാർഷികം നടന്നു. ചരിത്രം ഉറങ്ങുന്ന അക്ഷര നഗരിയുടെ ചരിത്രത്താളുകളിൽ മറ്റെരു ചരിത്രം കുറിച്ചു കെണ്ട് 39 – മത് കോട്ടയo എസ്.എൻ.ഡി.പി യോഗം യുത്ത് മൂവ്മെൻ്റ് യുണിയൻ സമിതി വാർഷികത്തിന്...

ezhava-samgamam 0

തിരുവിതാംകൂര്‍ ഈഴവ സംഗമം

ശംഖുംമുഖത്ത് കടലിന് സമാന്തരമായി പീതസാഗരം തീര്‍ത്ത് തിരുവിതാംകൂര്‍ ഈഴവ സംഗമം. എസ്.എന്‍.ഡി.പി യോഗത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും ശക്തിപ്രകടനമായി മാറിയ സംഗമത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുംലക്ഷക്കണക്കിന് ശ്രീനാരായണിയരാണ് ശംഖുംമുഖത്തേക്ക് ഒഴുകിയത്. അവഗണനയും വഞ്ചനയും സഹിച്ച് എല്ലാക്കാലവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിക്കീഴില്‍ ശ്രീനാരായണീയര്‍ നില്‍ക്കുമെന്ന് കരുതേണ്ടുന്ന പ്രഖ്യാപനത്തിനായിരുന്നു ശംഖുംമുഖത്തെ ജനസാഗരം സാക്ഷിയായത്. അവഗണന അനുഭവിക്കുന്ന വലിയ വിഭാഗം ജനങ്ങൾ ഇവിടെയുണ്ടെന്നും, വേണ്ടിവന്നാൽ അവരുമായി യോജിച്ച് രാഷ്ട്രീയാധികാരം ഉറപ്പാക്കാൻ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാലെന്ന ബോദ്ധ്യത്തോടെയാണ് താൻ ഇത് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

old-legends 0

തിരുവിതാംകൂര്‍ ഈഴവ സംഗമം

എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ന്  ശംഖുംമുഖത്ത് നടക്കുന്ന തിരുവിതാംകൂർ ഈഴവ മഹാസംഗമം,​ യൂത്ത് മൂവ്മെന്റ് സംസ്ഥാന സംഗമം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ തകൃതി.  തലസ്ഥാനത്ത് നടക്കുന്ന തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തിന്റെയും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സംഗമത്തിന്റെയും ക്രമീകരണങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും എസ്.എന്‍.ഡി.പി. യോഗം നേതാക്കളെത്തി. സമ്മേളനസ്ഥലമായ ശംഖുംമുഖത്തെ വേദി പരിശോധിക്കാനാണ് എസ്.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും മറ്റ് നേതാക്കളുമെത്തിയത്.
 
സംഗമവുമായി ബന്ധപ്പെട്ട്  ഇതുവരെ  രണ്ട് ലക്ഷത്തോളം സമ്മേളനങ്ങൾ നടന്നതായി  സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.  135 യൂണിയൻ സമ്മേളനങ്ങളും, 4500  മേഖലാ സമ്മേളനങ്ങളും, 6500 ശാഖാ യോഗങ്ങളും ​യൂത്ത് മൂവ്മെന്റ് യൂണിയൻ ,​ വനിതാ സംഘം ,​മറ്റ് പോഷക സംഘടനകൾ എന്നിവയുടെ സമ്മേളനങ്ങളും നടന്നു.45,​000 കുടുംബ യോഗങ്ങളും 75,​000 മൈക്രോ യൂണിറ്റ് സമ്മേളനങ്ങളും ഇതിന് പുറമെയാണ്.സംഗമത്തിന്റെ  ആശയ പ്രചരണത്തിന്  അഞ്ഞൂറോളം നേതാക്കൾ ആറ് മാസമായി വിവിധ ജില്ലകളിൽ പ്രചാരണ രംഗത്താണ്.
unnamed 0

ഗാംബിറ്റ് സിവിൽ സർവീസ് അക്കാദമി ഉദ്ഘാടനം ചെയ്തു

ഗാംബിറ്റ് സിവിൽ സർവീസ് അക്കാദമി എസ് എൻ ഡി പി യോഗം വൈസ്-പ്രസിഡന്റ്‌ ശ്രീ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു . കോട്ടയം എസ് എൻ ഡി പി യൂണിയനിൽ ആരംഭിച്ച അക്കാദമി ഹൈ സ്കൂൾ കുട്ടികൾക്കുള്ള ഫൌണ്ടേഷൻ കോഴ്സ് ജനുവരിയിൽ ആരംഭിക്കും. ജ്യോതിസ് മോഹൻ IRS ,...