Category: About Guru

Sree Narayana Guru 0

Guru – ശ്രീ നാരായണ ഗുരു

‘കേരളം ഒരു ഭ്രാന്താലയമാ‌യിരുന്നു , മനുഷ്യരെ മൃഗസമന്മാരായി ആയി കാണുന്ന ഒരു സാമൂഹിക സ്ഥിതി ഇവിടെ ഉണ്ടായിരുന്നു. . ‘- ഗുരുദേവന്റെ കാലഘട്ടത്തെ കുറിച്ച് ആ പ്രഭാഷണം തുടര്‍ന്ന് പോയി. ഒരു പക്ഷെ കേട്ടു കേള്‍വിയിലും പുസ്തകങ്ങളിലും ഉള്ള ഇത്തരം സംഭവങ്ങള്‍ അറബി കഥകളിലെ പോലെയാണ് എന്റെ തലമുറയ്ക്ക് . നമ്മുടെയൊക്കെ പിതാമഹന്മാര്‍ ഇപ്പോള്‍ അവരുടെ കൊച്ചു മക്കള്‍ മനുഷ്യരായി ജീവിക്കുന്നത് കാണുമ്പോള്‍ കാലങ്ങളായി നടത്തിയ പോരാട്ടങ്ങളുടെ വിജയം ആഘോഷിക്കുന്നുണ്ടാവും. സാമൂഹിക സമത്വവും , അവകാശങ്ങളും നമ്മുക്ക് പതിച്ചു കിട്ടിയിട്ട് മുപ്പതോ നാല്‍പ്പതോ കൊല്ലങ്ങളെ ആകുന്നുള്ളൂ എന്ന സത്യം ഉള്‍ക്കൊള്ളുന്നത് ആ കാലഘട്ടത്തിനു ശേഷം എനിക്ക് ജന്മം നല്‍കിയ  ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടാണ് , ഒപ്പം ആ ഇരുണ്ട വഴിയില്‍ വെളിച്ചം വീശി മോചനത്തിലേക്കു നയിച്ച ഈശ്വര അവതാരം ശ്രീ നാരായണ ഗുരുവിനു ഈ തലമുറയുടെയും വരും തലമുറകളുടെയും സാഷ്ടാംഗ പ്രണാമം.


Sree Narayana Guru was born at Chempazhanthi near Thiruvananthapuram, in the year 1856 AD August (1032 of the Malayalam calendar). He was the most revolutionary social reformer Kerala have ever seen. During the age of Sree Narayana, Kerala’s social condition was very bad due to castism. It was a ‘lunatic asylum’ as Swamy Vivekananda said.

0

Books /Publications about Guru

  Sree Narayana Gurudeva Krithikal – Sampoorna Vyakyanam – G Balakrishnan Nair- (Works of Sree Narayana Guru with Complete Interpretations – ten parts compiled in two volumes) published by The State Institute of Languages, Kerala. The Word...

0

Sree Narayana Guru & SNDP Yogam

By installing a rock from the Neyyar River as Sivalinga at Aruvippuram on the Sivaratri day of Kumbha month in 1888 (1063 Aandu), Sree Narayana Guru Devan started a silent revolution in the history of Kerala. It caused a social revolution, which uprooted the old social system of Kerala.

Gradually, Aruvippuram became a pilgrim center. On Vavu (Full moon) day, people began to come there to offer sacrifice. The deciples of the Guru which included the famous poet Kumaran Asan, decided to give food to the pilgrims which led to the creation of ‘Vavoottu Yogam’ (serving food to the people who come as pilgrims).

In 1889, Vavoottu Yogam had been expanded. Thus an organization, ‘Aruvippuram Kshetra Yogam’ had formed.

On Malayalam Era 1078 Dhanu 23, (1903), a special meeting of Aruvippuram Kshetra Yogam was conducted. They decided to change that into a big Yogam for the progress of Ezhavas both in religious and material ways. Thus, on 1078 Edavam 2, (1903, May 15), with Narayana Guru as its President, ‘Aruvippuram Kshetra Yogam’ has been registered as’Aruvippuram Sree Narayana Dharma Paripalana Yogam’ according to the Indian Companies Act, No.6, 1882.

holy-teeth 0

Holy Teeth of Sree Narayana Guru

Holy Teeth of Sree Narayana Guru were in the custody of Guru’s Dentist Dr. G.O.Pal of Trivandrum. Sree Narayana  Mandira Samiti received the holy  teeth of Sree Narayana Guru on 11.01.2004 in a function organized...

0

Temples consecrated by Sree Narayana Guru

According to Sree Narayana Guru  there is no need to construct  old fashioned expensive temples. Money should not be spent on celebrations and fireworks.What is required are big rooms where people can come and comfortably  sit and listen to lectures. There should be schools and institutions  for vocational training to children  attached to the temples. The money received in the temples should be spent for the benefit of poor people.  

Temples consecrated by Sree Narayana Guru:

Aruvippuram Temple
Aruvippuram Post, Neyyattinkara, Tiruvananthapuram(Dist.),  Kerala-695 124.

Puthiya Kavu Subrahmanya Temple
Vaikom post,  Chirayinkeezhu Thaluk, Tiruvananthapuram Dist., Kerala- 695 308.

maruthwamala1 1

Maruthwamala & Sree Narayana Guru

Sree Narayana Guru observed tapas and meditation in Pillathadam cave at the top of the Maruthwamala. The area was heavily forested and teemed with wild life, such as the tiger. Here Narayana Guru practiced an...

0

Sree Narayana Guru – Advaitham

Sree Narayana Guru has made his mark in the field of Hindu ideology also. In 1913 he built the Advaidashramam at Alwaye. The ideology of “Advaitam” was formulated by the great guru “Sri Sankaracharya”. Sree...

0

നീ സത്യം ജ്ഞാനം ആനന്ദം

Article By Sajeev Krishnan (Kerala Kaumudi)   – : ഗുരുദേവന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ധര്‍മ്മാനന്ദജി എഴുതിയ ഗുരുചരിതത്തിനുളള അവതാരികയില്‍ മംഗളാനന്ദസ്വാമി ഇങ്ങനെ പറയുന്നു: “ഹേതു അറിയാത്തതുകൊണ്ടാണ് അദ്ഭുതങ്ങളുണ്ടാകുന്നത്. പ്രപഞ്ചത്തിലെ ചില സത്യങ്ങള്‍ക്കുമുന്നില്‍ അത്ഭുതംകൂറിനില്‍ക്കുന്ന മനുഷ്യന്‍ ഹിമാലയത്തില്‍ സഞ്ചരിക്കുന്ന ഉറുമ്പിനെപ്പോലെയാണ്. ഉറുമ്പ് ഹിമാലയത്തെ അറിയുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയോടുകൂടിയ മഹാപര്‍വതപംക്തിയാണിതെന്ന് മനസ്സിലാക്കാന്‍ ആ പ്രാണിക്ക് കഴിയുന്നുണ്ടാവില്ല.” ഗുരുവിന്റെ ജീവിതത്തില്‍ പറഞ്ഞു പ്രചരിച്ചതും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായ നിരവധി അത്ഭുതങ്ങളുണ്ട്.

ഒരു പഴമോ ചില പച്ചിലച്ചാറുകളോ നല്‍കി മാരക അസുഖങ്ങള്‍ മാറ്റുന്നു, പിറന്ന ഉടനേ സന്താനങ്ങള്‍ മരിച്ചു പോകുന്നവര്‍ക്ക് ദീര്‍ഘായുസ്വികളായ സന്തതികളുണ്ടാകാന്‍ അനുഗ്രഹിക്കുന്നു, ചാത്തനേറും ബാധോപദ്രവങ്ങളും നീക്കുന്നു …ഇങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത കഥകള്‍. ഗുരുവിന്റെ പരഹൃദയജ്ഞാനം വെളിപ്പെടുന്ന നൂറു സംഭവങ്ങള്‍ വേറെയുണ്ട്. പക്ഷേ, അവയെക്കുറിച്ചോര്‍ത്ത് മൂക്കത്ത് വിരല്‍വച്ചു നിന്നാല്‍ മംഗളാനന്ദ സ്വാമി പറഞ്ഞതുപോലെ ഗുരു ഒരു പ്രഹേളികയായും നമ്മള്‍ ഹിമാലയത്തിലെ ഉറുമ്പുകളായും അവശേഷിക്കും.