Category: Miracles of Gurudevan

Miracles of Sree Narayana Gurudevan

guru-and-sivalinga-das-swami 0

കുളത്തൂർ മഠവും സർപ്പവും

ശ്രീ നാരായണ ഗുരുദേവൻ്റെ പ്രഥമ ശിഷ്യനാണ് ശിവലിംഗ സ്വാമികൾ. ശിവലിംഗ സ്വാമികൾക്ക് ശ്രീ നാരായണ ഗുരുദേവനോടുള്ള ഭക്തിയും ഗുരുദേവന് ശിവലിംഗസ്വാമിയോടുള്ള വാത്സല്യവും അളവറ്റതായിരുന്നു. അരുവിപ്പുറം ക്ഷേത്രവും മഠവും മറ്റും നല്ല നിലയിൽ അയെന്നു കണ്ടപ്പോൾ ഗുരുദേവൻ ശിവലിംഗസ്വാമിയോട് കുളത്തുർ പോയി ഒരു മഠം സ്ഥാപിച്ച് അവിടെയുള്ള ജനങ്ങളെ ഭക്തന്മാരാക്കി...

gurudevan-old 0

Miracle of Sree Narayana Guru

ശിവഗിരിക്ക്നാല് നാഴിക തെക്ക് വക്കം ഗ്രമത്തിൽ നമ്പൻ വിളാകം വിട്ടിൽ ഇരുപതോളം വയസ് പ്രയമുള്ള ഒരു രോഗി ഉണ്ടായിരുന്നു. ആഹാരം വെറുത്തു ശരിരംശോഷിച്ചു അവശനിലയിൽ എത്തി വലിയ ചികിത്സകൾ നടത്തി നാൾക്കുനാൾ ക്ഷീ ണിച്ചുകൊണ്ടിരുന്നു. വല്ല ബാധോ ഉപപ്രവം ആണന്നു കരുതി പലവിധ കർമ്മങ്ങൾ നടത്തി ആശ്വസം കിട്ടിയില്ല...

sree-narayana-guru-bw 0

വണ്ടിൻ്റെ ഉപദ്രവം

തലശ്ശേരി സ്വദേശി ചെറുവാരി ഗോവിന്ദൻ ശിരസ്തദാരുടെ അനുഭവം _ ഒരിക്കൽ ഒരാൾ സ്വാമിയുടെ അടുക്കൽ ചെന്ന് താൻ ഒരു പുതിയ വീട് പണി ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിൽ ധാരാളം വണ്ടുകൾ വന്ന് നിത്യവും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നതിനാൽ അവിടെ കുടിയിരുപ്പാൻ സൗകര്യമില്ലാതായിരിക്കുന്നുവെന്നും ഉണർത്തിച്ചു. വളരെ വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ...