Category: Sishyas/Followers

0

സ്വാമി ജോൺ ധർമ്മതീർത്ഥൻ

കൊല്ലം പട്ടത്താനം സി.എസ്.ഐ ചർച്ചിൽ ഒരു പുരോഹിതൻ ക്രിസ്തുവിൻ്റെ ചിത്രത്തിനു പകരം തൻ്റെ അരമനയിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ചിത്രം വച്ചിരിക്കുന്നു ചില മതമൗലികരെ ഇതു ചൊടിപ്പിച്ചു. അവർ പുരോഹിതനെ ചോദ്യം ചെയ്തു. അദ്ദേഹം അവരോടു പറഞ്ഞു: “ഞാൻ മതം മാത്രമേ മാറിയിട്ടുള്ളു. ഗുരുവിനെ മാറിയിട്ടില്ല” സ്വാമി ജോൺ...

0

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ

താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും...

0

കുമാര കോടി

യോഗത്തിൻ്റെ ആത്മാവ് ഗുരുദേവനായിരുന്നെങ്കിലും അതു വരെ പ്രവർത്തിച്ച ശരീരം ആശാനായിരു ന്നല്ലോ. 1924 ജനുവരി 17 (1099) മകരം 3 ന് കോട്ടയം നാഗമ്പടത്തു നടക്കുന്ന വാർഷിക യോഗത്തിൽ ആശാനാണ് അദ്ധ്യക്ഷൻ. അതിൽ പങ്കെടുക്കുന്നതിന് 16-ാം തീയതി രാവിലെ തോന്നയ്ക്കൽ നിന്നും പുറപ്പെട്ട് ശിവഗിരിയിലെത്തി ഗുരുദേവനെക്കണ്ട് അനുവാദം വാങ്ങുകയായിരുന്നുദ്ദേശം....

0

എം.പി മൂത്തേടത്ത്

 (ശ്രീ നാരായണ ഭക് തോംത്തം സ) ആകാശനീലിമയെ ചുംബിച്ച് നിതാന്ത ധ്യാനത്തിലെന്ന പോലെ നിൽക്കുന്ന ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിൻ്റെ നിർമ്മാണത്തിനു പിന്നിൽ മഹത്തായ ഒരു കഥയുണ്ട്…….: ശ്രീ നാരയണ ഗുരുദേവൻ്റെ സമാധി സ്ഥലത്ത് എം പി മൂത്തേടത്ത് എന്ന ശ്രീ നാരായണ ഭക്തൻ സൗജന്യമായി നിർമ്മിച്ചു നൽകിയതാണ് ശാന്തിയുടെയും,...

2

Nataraja Guru – Direct disciple of Sree Narayana Guru

Nataraja Guru (Malayalam:നടരാജ ഗുരു)(Dr. P Natarajan) was a direct disciple of Narayana Guru, a great sage and social reformer of India. Nataraja Guru founded Narayana Gurukulam, a worldwide contemplative community based on the teachings of Narayana Guru. He translated into English and wrote commentaries on all the major works of Narayana Guru. He has also written on a wide variety of subjects, employing throughout a protolinguistic or structural approach which could be said to be his unique contribution to the perennial wisdom-heritage of mankind.

Nataraja Guru was born in 1895 in Bangalore, Karnataka, India. His father, Dr. Palpu, was a contemporary and follower of Narayana Guru. After completing his initial schooling in Trivandrum and Bangalore, he went to Kandi, Sri Lanka for matriculation. He completed his Masters degrees in Geology and Zoology at Presidency College, Madrasand bachelor’s degree in Education at University of Madras.

0

Sree Bodhananda Swamikal

Sree Bodhananda Swamikal (1883-1928) was saint, disciple and Guru-nominated successor of Sree Narayana Guru, even though he died three days after Narayana Guru’s death, in 1928. He was an ordained sanyassi before he became Sree Narayana Guru’s ardent disciple. Though Bodhananda initially opposed idol worship, later he became member of all temple consecration committees under the instruction of Narayana Guru. He was also an active member of the Sree Narayana Guru statue samithi (committee) at Jagannatha Temple, Thalasserry, Kannur. This was first statue of Narayana Guru.

Bodhananda Swamikal set up the Narayana Gurukula in Fernhill Neelagiri, Tamil Nadu, which he later handed over to Nataraja Guru, who was initially a teacher there. Bodhananda Swamikal was also major force behind establishing theCochin National Bank which was intended to help the economic uplift of poorer sections of the society through self-employment and enterprise. He has written a book called Sree Narayana Dharmam. He reached Samādhi in 1928.

0

Sathyavrutha Swamikal

സത്യവ്രത സ്വാമികള്‍ 1893 ല്‍  ചങ്ങനാശേരിയിലെ മാംബഴക്കരയില്‍ ആണ് പൂര്‍വാശ്രമത്തിലെ അയ്യപ്പന്‍പിള്ള എന്ന സത്യവ്രത സ്വാമികളുടെ ജനനം .അദ്വൈതാശ്രമത്തില്‍ വച്ചാണ് സ്വാമികള്‍ ഗുരുവിനെ  കണ്ടുമുട്ടുന്നത് . ഗുരു പ്രഭാവത്തില്‍ ആകൃഷ്ടനായ അയ്യപ്പന്‍ പിള്ള എന്ന നായര്‍ യുവാവ് അമ്മയില്‍ നിന്ന് സമ്മതം വാങ്ങി അദ്വൈതാശ്രമത്തില്‍  തിരിച്ചെത്തിയ ഈ യുവാവിനെ...

yathi 0

Guru Nithya Chaithanya Yathi

Guru Nithya Chaithanya Yathi was born November 2, 1923, as the first son of Pandalam Raghava Panicker, a poet and professional teacher in Kerala. After his matriculation, he left home as a wandering mendicant to...

0

Saint Disciples of Guru

  Sree Bodhananda Swamikal Sadh Guru Shivalingadasa Swamikal Satyavrata Swamikal Chaitanya Swamikal Nataraja Guru Swamy Ananda Theerthan Swamy Dharma Theerthan Swamy Ernest Kerk Govindhananda Swami Dharma Thirthar Swami Atmananda swami Sankarananda Swami Sreenarayana Theerthar

saigan_swami 0

സൈഗണ്‍ സ്വാമികള്‍ – Swamy Saigan

ശ്രീ നാരായണ ഗുരു ധര്‍മ പ്രചാരകരില്‍  സൈഗണ്‍ സ്വാമികളെ  വ്യത്യസ്ഥനാക്കുന്നത് അദ്ധേഹത്തിന്റെ പഠനങ്ങളിലും, ചിന്തകളിലും , പ്രഭാഷണങ്ങളിലും ഗുരു സിദ്ധാന്തങ്ങല്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന ആധുനിക സയന്‍സും , സാങ്കേതിക വിദ്യകളും ആണ്.  ഗുരു പറഞ്ഞു തന്ന അറിവുകളെ സൈഗണ്‍  സ്വാമികള്‍ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കന്നത്‌ അവര്‍ ജീവിക്കുന്ന...