മഹാത്മാ ഗാന്ധി ഗുരുവിനെ കുറിച്ച്
മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാന്‍ ഇടയായതും പുണ്യവാനായ ശ്രീ നാരായണ ഗുരുസ്വാമി അവര്‍കളെ കാണാന്‍ ഇടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു. – മഹാത്മാ ഗാന്ധി
മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാന്‍ ഇടയായതും പുണ്യവാനായ ശ്രീ നാരായണ ഗുരുസ്വാമി അവര്‍കളെ കാണാന്‍ ഇടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു. – മഹാത്മാ ഗാന്ധി
ശ്രീ നാരായണ ഗുരു ഇനിയും ദേശീയമായി അംഗീകരിക്കപെട്ടിട്ടില്ല എന്നത് പരിതാപകരമാണ്. – ഇന്ദിരാഗാന്ധി
ഞാന്‍ ലോകത്തിന്റെ പലഭാഗത്തും സഞ്ചരിച്ചുവരികയാണ്. അതിനിടക്ക് പല മഹാന്മാരെയും മഹാര്ഷിമാരെയും സന്ദര്‍ശിക്കാനുള്ള അപൂര്‍വഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തും സമ്മതിക്കുകയാണ്. ഭാരതഭൂമിയില്‍ ജീവിച്ചിരിപ്പുള്ള പരമഹംസന്മാരില്‍ ശ്രീ നാരായണ ഗുരുവിനെപ്പോലെ പാവന ചരിതനായ ഒരു മഹാത്മാവിനെ ഞാന്‍ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീളുന്ന അദ്ധേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം...
ഇന്ത്യയിലെ അവതാര പുരുഷന്മാരില് ഒരാളാണ് ശ്രീ നാരായണ ഗുരുദേവന് – നാരായണ ഗുരുവിനെ കുറിച്ച് ആചാര്യ വിനോബാ ഭാവേ
ജാതിക്കും മതത്തിനും എതിരായി പോരാടാന്‍ ആഗ്രഹിക്കുന്ന ജനവിഭാഗത്തിന് ശ്രീ നാരായണ ഗുരു ഒരു മഹാബലിയാണ് – ഗുരുവിനെ കുറിച്ച് വി ടി ഭട്ടതിരിപ്പാട്
ക്ഷേത്രങ്ങളുടെയും മടങ്ങളുടെയും അടിത്തറയാണ് സ്വാമികള്‍ ഇളക്കി വിട്ടതെങ്കിലും അവയ്ക്ക് മീതെ ഉയര്‍ന്നു വന്നത് സാമൂഹ്യ സമത്വം എന്ന കെട്ടിടമാണ് . അധ്യാത്മിക ചിന്തയുടെ വിത്താണ് അദ്ദേഹം പാകിയതെങ്കിലും മുളച്ചു വന്നത് സാമൂഹ്യ രാഷ്ട്രീയ അവകാശ വാദമാണ് . ആര്‍ഷ ഭാരതത്തിന്റെ സന്ദേശമാണ് അദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും അത് ശ്രോതാക്കളുടെ ചെവിയില്‍...
ജാതിരഹിതവും വര്‍ഗ രഹിതവും അയ ഒരു സമൂഹം കേട്ടിപ്പടുക്കുവാനാണ് ശ്രീ നാരായണ ഗുരു ആഹ്രഹിച്ചത് . ഗുരുവിന്റെ ആഗ്രഹം ഇന്ന് അത്യധികം ആവശ്യമായിരിക്കുന്നു .- പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഗുരുവിനെ കുറിച്ച്
Rabindranath Tagore visited Guru in his ashram at Sivagiri on 22nd November 1922 and paid homage.He recorded that “ I have been touring different parts of the world. During these travels, I have had the fortune...
Mahatma Gandhi visited Sree Narayana Guru on 13th March 1925 and remarked:”I feel it as the greatest privilege in my life to have visited the beautiful state of Travancore and to have Darshan of venerable sage,...
Ramana Maharshi after meeting Guru said: ”Sree Narayana Guru had not much to talk to me. For, he was the Mahatma of high intellectual supremacy.”-(1916)