Category: Words of Guru

0

സംന്യാസി എന്നാൽ ആരാണ് ?

തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രവളപ്പിൽ ഒരു മദ്ധ്യാഹ്നം. മാമരങ്ങളെ കവിതചൊല്ലിച്ച് വീശുന്ന തെക്കൻകാറ്റുമേറ്റ് തിരയടങ്ങിയ സാഗരംപോലെ ശാന്തമായി ഇരിക്കുകയാണ് ശ്രീ നാരായണ ഗുരുസ്വാമി. മഠത്തിനുള്ളിലും പുറത്തെ മരച്ചുവട്ടിലും ചെറുസംഘങ്ങളായി വട്ടംകൂടിനിന്ന് സംന്യാസിശിഷ്യർ എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്നു. തർക്കങ്ങളും വാഗ്വാദവുമൊക്കെ ഇടയ്ക്ക് ഉയരും… അപ്പോൾ ആരെങ്കിലുമൊരാൾ ചുണ്ടത്ത് വിരൽവച്ച് “ശബ്ദം ഉയർത്തരുത്, ഗുരുസ്വാമി...

guru-sree-narayana 0

Words of Guru

ഗുരുദേവ വചനങ്ങള്‍ : “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”. “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”. “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”. “മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”. “നിസ്വാര്ത്ഥകമായ...

0

ആചാരപരിഷ്കാരം

1084 മേടം 28-ാം തീയതി [1909 ] താഴെ കാണുന്ന സന്ദേശം സ്വാമികൾ എസ്.എൻ.ഡി.പി. യോഗത്തിലേയ്ക്കയച്ചു. ശ്രീനാരായണ ധർമ്മപരിപാലന യോഗം സെക്രട്ടറിക്ക്: സ്വജനങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധയും ഉള്ള പരിഷ്കാരത്തിന് ഉപയുക്തമായ താഴെപ്പറയുന്ന സംഗതികൾ ഈ തവണത്തെ പൊതു യോഗത്തിൻ്റെ ദൃഷ്ടിയിൽ കൊണ്ടുവരികയും അവയെ നടപ്പിൽ വരുത്തുന്നതിനു യോഗം...

0

Parenting advice from Sree Narayana Guru

ഗർഭാരംഭം മുതൽ കുട്ടിയുടെ പാൽ കുടി തീരുന്നത് വരെ അച്ചനും അമ്മയും മനോനിയന്ത്രണത്തോട് കൂടി ബ്രഹ്മചാരികളായ് കഴിയണം. അഞ്ചു വയസ്സുവരെ കുഞ്ഞിനോട് ദേവനോടെന്നപോലെ പ്രേമത്തോടെ തന്നെ പെരുമാറണം. അതുവരെ അവൻ്റെ ബുദ്ധിയുടെ സംസ്കാരം മാതാവ് സ്വയം ചെയ്യണം. അനാശാസ്യമായ വാക്ക് അഥവാ വസ്തു. മംഗളകരമല്ലാത്ത വാർത്ത ,അപമാനം, അഹന്ത...

guru-sree-narayana 1

ഗുരുകാരുണ്യം

ഗുരുദേവൻ അരുവിപ്പുറത്ത് വിശ്രമിക്കുന്നു. പലരും വന്ന്കണ്ട് നമസ്കരിച്ചു പോകുന്നു. കൂട്ടത്തില്‍ പുലിവാതുക്കല്‍ വീട്ടിലെ വൈദൃന്‍ ഒരു പൊന്‍മോതിരം കാഴ്ചവച്ചു . നമുക്ക് മോതിരം ആവശ്യം ഇല്ലാ. എന്നു പറഞ്ഞ് സ്വാമി അത് എടുത്തില്ല. കുറേകഴിഞ്ഞപ്പോള്‍ സ്വാമി അവിടെ നിന്നും എഴുന്നേറ്റു നടന്നു. ആളുകളും പിന്നാലെതന്നെ പോയി. അല്പം കഴിഞ്ഞപ്പോള്‍...

0

ഒരു മുസല്മാ൯ ഭക്ത൯

ഒരു മുസല്മാ൯ ഭക്ത൯ ഗുരുദേവനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഏതാണ്ട് കാര്യമായും ഏതാണ്ട് നേരംപോക്കായും ചോദിച്ചു – ഭക്ത൯ – സ്വാമി, എനിക്കൊരു സംശയം ചോദിപ്പാനുണ്ട്. ഗുരുദേവ൯ – ചോദിക്കാമല്ലോ. ഭക്ത൯ – ജനങ്ങള്ക്ക് മോക്ഷം കിട്ടുമെന്നല്ലേ ഗ്രന്ഥങ്ങള് പറയുന്നത്? എന്നാല് എന്താണ് ജനസംഖ്യ കുറയാതെ കാനേഷുമാറി കണക്കെടുക്കുമ്പോഴെല്ലാം വ൪ദ്ധിച്ചുകാണുന്നത്? ഗുരുദേവ൯...

0

പുന൪ജന്മം

തലശ്ശേരി ജഗന്നനാഥ ക്ഷേത്രത്തില് സ്വാമികള് വിശ്രമിക്കുന്നു. കെ. വി. ദാമോദരപ്പണിക്ക൪ സ്വാമികളെ കാണാ൯ വന്ന സമയം, രണ്ടു സംന്യാസിവര്യന്മാ൪ വന്നു പടിക്കല് നിന്നു. ഒരു സംശയം ഗുരുവിനെ അറിയിക്കണമെന്ന് അന്തേവാസിയോടാവശ്യപ്പെട്ടു. അന്തേവാസി വിവരം ഗുരുദേവനെ അറിയിച്ചു.
കുറച്ചു നിമിഷങ്ങള്ക്കുശേഷം –
സ്വാമികള് : എന്താണു സംശയം? ആ൪ക്കാണ് ?
അന്തേവാസി – സത്യവ്രതനും ബ്രഹ്മവ്രതനും പുന൪ജന്മം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്.
(അല്പനേരം കഴിഞ്ഞപ്പോള്)
സ്വാമികള് – ഇപ്പോള് ജന്മമുണ്ടോ എന്നു അവരോടു ചോദിക്കൂ, എന്തു പറയുന്നു ?

0

സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത് – ഗുരു

1102 മേടം 26-ാം തീയതി (1927) പള്ളാത്തുരത്തു വച്ചുകൂടിയ എസ്.എ൯.ഡി.പി. യോഗത്തിന്റെ 24-ാമത്തെ വാ൪ഷിക യോഗത്തില് തൃപ്പാദങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജാതി, മതം, എന്നീ വലയങ്ങള്ക്കുള്ളില് ഞെരുങ്ങി ജീവിക്കുന്ന സകല മനുഷ്യ൪ക്കും ആശ്വാസം നല്കുന്ന സംഘടനാ സന്ദേശം സ്വാമി യോഗത്തിനു സംഭാവന ചെയ്തിരുന്നു. സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത്. അതായതു ഒരു...

0

സുഖം നോക്കി ഭാഷ തെറ്റിക്കരുത് …

ഒരിക്കല്‍ ഗുരു ചോദിച്ചു : കുമാരന്‌ (കുമാരന്‍ ആശാന്‍ ) തെറ്റ് വരുമോ ?  ശിഷ്യന്‍ : ചുരുക്കമാണ് , ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആശാന്‍ പ്രയോഗിച്ചിട്ടുണ്ട് .  ഗുരു : എവിടെയാണ് ?  ശിഷ്യന്‍ : ബാലരാമായണത്തില്‍ ‘മഹാരാജ ദശരഥന്‍ ‘ എന്നുണ്ട് ,...