Category: Words of Guru

0

അഹങ്കാരം ദോഷമാണ് ..

ഒരിക്കല്‍ ശിഷ്യന്‍ പറഞ്ഞു : സംസ്കൃത കവികള്‍ പ്രായേണ അഹങ്കാരികളാണ്. ഗുരു : കാളിദാസന്‍ അഹങ്കാരിയാണോ ? ശിഷ്യന്‍ : അല്ല; നീലകണ്‌ഠ ദീക്ഷിതരും വിനീതനാണ് . ഗുരു: നീലകണ്‌ഠ ദീക്ഷിതര്‍ തമിഴനാണ് , തമിഴര്‍ക്കു ഭക്തി കൂടും . ഭക്തിയും അഹങ്കാരവും ഒന്നിച്ചിരിക്കില്ല. ആത്മവിശ്വാസം വേണ്ടതാണ് ,...

0

പണം ആവശ്യത്തിന് …

ഗുരു: പണം അധികമായാല്‍ മനുഷ്യന്‍ ചീത്തയാകും , അല്ലെ? ധനം വര്‍ധിക്കുന്തോറും മനുഷ്യന്‍ നന്നാകുമോ ?വൈദ്യന്‍  : ഇല്ല.ഗുരു: പണമില്ലാതെ ജീവിക്കാനും വിഷമം , ആവശ്യത്തിനു വേണം. ആഹാരം, വസ്ത്രം ഏതൊക്കെ വില കൊടുക്കാതെ കിട്ടുമോ? വിദ്യാഭ്യാസം, രോഗ ചികിത്സ , അതുപോലെ മറ്റു പലതും നടക്കണം . സമ്പാദ്യം  അധികമായാല്‍...

first-sivagiri-pilgrimage 0

ശിവഗിരി തീര്‍ത്ഥാടനം

മലയാളം 1103 -ല്‍ ഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തില്‍ വിശ്രമിക്കുമ്പോള്‍ സ്ഥലത്തെ ഭക്ത ജനങ്ങള്‍  ശ്രീ. ടി കെ കിട്ടന്‍ റൈറ്റര്‍ , ശ്രീ. വല്ലഭശേരില്‍ ഗോവിന്ദന്‍ വൈദ്യന്‍ എന്നിവരുടെ  നേതൃത്വത്തില്‍ അവിടെയെത്തി;ഗുരു : എന്താ, വൈദ്യര്‍ വിശേഷിച്ചു റൈറ്റര്‍ ഉം ആയിട്ട് ?വൈദ്യര്‍ : റൈറ്റര്‍ക്ക്  തൃപ്പാദ സന്നിധിയില്‍ ...

0

” വിദ്യാഭ്യാസം കൊണ്ട് അഭിവൃദ്ധിപ്പെടുക “

“ഇന്ന് നമ്മുടെ സമുദായത്തില്‍ ഉയര്‍ന്നതരം വിദ്യാഭ്യാസമുള്ളവര്‍ വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ . ഇപ്പോള്‍ ഏതാനും കൊല്ലങ്ങളായി നമ്മുടെ സമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ. വിദ്യാഭ്യാസം ഇതു സമുധയതെയും ഉന്നതി മാര്‍ഗങ്ങളിലേക്ക്  നയിക്കുന്ന ഒന്നാകയാല്‍ നാം സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നുണ്ടെങ്കില്‍ വിദ്യാഭ്യാസത്തിനു...

0

ജാതി – Caste

“ഇപ്പോള്‍ ജാതി ഭേതത്തില്‍  നിന്നും തന്മൂലമായ കലഹത്തില്‍ നിന്നുമാണ് ലോകത്തിനു മോചനം ലഭിക്കേണ്ടത്  .” — Today the world should get freedom from castism and related enmity.       ” ജാതി കൊണ്ട് ഒരു ഗുണവും ഇല്ല. അത് സ്വാതന്ത്ര്യം തടുക്കുന്നു...

0

Religion – മതം

തത്ത്വജ്ഞാനികളായ മഹാത്മാക്കളുടെ  അഭിപ്രായമത്രെ  മതം എന്ന് പറയുന്നത് . (ശ്രീ  നാരായണ ധര്‍മം ) — Religion may be defined as the views of great Philosophers.  ഉത്തമമായ മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമ ആദര്‍ശത്തിലേക്ക് നയിക്കുന്നതുമായിരിക്കണം. മതം ലക്ഷ്യസാക്ഷാത്കാരത്തിനുള്ള...

0

Caste & Religion- Sree Narayana Guru

ജാതിയും മതവും: ശ്രീ നാരായണഗുരു. ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തി​ലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച്  ഒരു സംഭാഷണം നടന്നു. ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ? സഹോ: മനുഷ്യന്‍...

0

‘തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍’

1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു ‘തിരുവിതാംകൂര്‍ ലേബര്‍...

0

പ്രതിഷ്ഠക്ക് മുഹൂര്‍ത്തം

തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക് വരികയായിരുന്നു ശ്രീ നാരായണ ഗുരു. അപ്പോള്‍ ത്രിവേദിയായ ഒരു പണ്ഡിതനു സംശയം. അന്ന് ആ സമയത്ത് ക്ഷേത്ര പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഇല്ലായിരുന്നു.പണ്ഡിതന്‍ : പ്രതിഷ്ഠക്ക് മുഹൂര്‍ത്തം ഏത് രാശിയിലാണ്? സ്വാമികള്‍ : അടി അളന്നുണ്ടാക്കണം. പണ്ഡിതന്‍ കാര്യം മനസ്സിലാക്കാതെ മിഴിച്ചു നിന്നു. സ്വാമികള്‍ :...