Category: Words of Guru

0

ജാതിയില്‍ ആരാണ്?

സ്വാമികള്‍ ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഒരു രാജാവും ഒരു നമ്പൂതിരിയും സ്വാമിക്കു സമീപം ഉണ്ടായിരുന്നു. സ്വാമിയുടെ സംഭാഷണം കേട്ട അവര്‍ക്ക് അദ്ദേഹത്തോട് വളരെ ബഹുമാനമായി. നമ്പൂതിരി : എന്താ പേര് ? സ്വാമി : നാരായണന്‍ നമ്പൂതിരി : ജാതിയില്‍ ആരാണ്? സ്വാമി : കണ്ടാല്‍ അറിഞ്ഞു കൂടെ? നമ്പൂതിരി : അറിഞ്ഞുകൂടാ. സ്വാമികള്‍ : കണ്ടാല്‍...

0

ആട്ടിന്‍ പാലും പശുവിന്‍ പാലും

ഒരിക്കല്‍ ഒരു ഭക്തന്‍ ശ്രീ നാരായണഗുരുവിനോടു ചോദിച്ചു – ആട്ടിന്‍ പാലും പശുവിന്‍ പാലും നമ്മള്‍ കുടിക്കാറുണ്ടല്ലോ സ്വാമീ? പിന്നെന്താണ് അവയുടെ മാംസം തിന്നാല്‍ തരക്കേട്? സ്വാമികള്‍ : ഒരു തരക്കേടുമില്ല. ആട്ടെ, അമ്മയുണ്ടോ? ഭക്തന്‍ : ഇല്ല സ്വാമി. മരിച്ചു പോയി.സ്വാമികള്‍ : കുഴിച്ചിട്ടോ, തിന്നോ?

0

Guru with Kuttipuzha krishnapillai

ആലുവ അദ്വൈതാശ്രമത്തില്‍ അതിഥിയായി എത്തിയതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള . ഉച്ചഭക്ഷണം തനിക്കൊപ്പം ആകാം എന്ന്‍ ഗുരു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി പക്ഷേ പന്തിയില്‍ ഇരുന്നപ്പോള്‍ ഒരു പന്‍തികേട് യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമായ തനിക്കൊപ്പം ഇരിക്കുന്നത് ഈഴവനും പുലയനും പറയനുമൊക്കെ  ഈര്‍ഷ്യ തോന്നാത്തിരുന്നില്ല എങ്കിലും പ്രകടിപ്പിക്കുന്നത് എങ്ങിനെ ? ജാതിക്കെതിരെ അവതരിച്ച മഹാന്‍റെ...

0

Speech by GURUDEVAN

A BRIEF SPEECH BY GURUDEVAN MADE AT MUTTATHARA PULAYAMAHAYOGAM  This advice was given when Gurudevan chaired the great convention of Pulaya at Muttathara, Thiruvananthapuram. The great leaders like Ayyankaali were present on the occasion. “All human...

0

ഗുരുവിന്‍റെ ഉത്തരം…

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു ഗുരു പറയുമ്പോള്‍ ശിഷ്യനായ അയ്യപ്പന്‍റെ മുദ്രാവാക്യം ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌്‌ എന്നായിരുന്നു…. എന്നിട്ടും എന്തിനാണ്‌ ആ യുക്തിവാദിയോട്‌ ഇത്രയ്‌ക്ക്‌ മമത എന്ന മറ്റൊരു ശിഷ്യന്റെ ചോദ്യത്തിന്‌ ഗുരുവിന്റെ ഉത്തരം പ്രശസ്‌തമായിരുന്നു.  “..വിശ്വസിക്കാന്‍ ഒരു...

0

ഒരു മറുപടി..

ഒരിക്കല്‍ കുതിരവണ്ടിയില്‍ കയറാതെ മനുഷ്യന്‍ വലിക്കുന്ന റിക്ഷയില്‍ കയറിയ ഗുരുവിനോട്‌ ശിഷ്യന്‍ അതെന്താണ്‌ ഗുരോ എന്നാരാഞ്ഞു…  നാം റിക്ഷയില്‍ കയറണമെന്ന്‌ അത്‌ വലിക്കുന്ന ആള്‍ക്ക്‌ ആഗ്രഹമുണ്ട്‌. കുതിരക്കും കാളക്കും അതുണ്ടോ എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം…

0

ഗുരുവും വാഗ്ഭാടാനന്ദനും

ഒരു ഘട്ടത്തില്‍ വാഗ്‌ഭടാനന്ദന്‍ ഗുരുവിനോട്‌ ചോദിച്ചിരുന്നുപോലും, ഇതെന്തിനാണ് ഗുരോ അങ്ങ്‌ ഇങ്ങിനെ അരുവിയില്‍ മുങ്ങി ഒരോ കല്ലെടുത്തിട്ട്‌ ഉള്ള ദൈവങ്ങള്‍ക്കെല്ലാം പുറമേ ഒന്നിനെകൂടി സൃഷ്ടിക്കുന്നതെന്നു.. ഞാന്‍ മുങ്ങിയെടുക്കുന്ന കല്ല്‌ അവിടെത്തന്നെയിട്ടുപോവുന്നു. വാഗ്‌ഭടനെന്തിനാണ്‌ കല്ലിനെ കാതില്‍ കെട്ടി നടക്കുന്നത്‌ എന്നാണ്‌ ഗുരു തിരിച്ചുചോദിച്ചത്‌. കാതില്‍ കടുക്കന്‍ ധരിക്കുമായിരുന്നു വാഗ്‌ഭടാനന്ദന്‍.

0

ഗുരുവിന്‍റെ ഒരു പ്രതികരണം…

കള്ളു ചെത്ത്‌ തൊഴിലാക്കിയവരോട് ഗുരുവിന്‍റെ പ്രതികരണം..  ” ഒരു ചെത്തുകത്തി എട്ടായിഭാഗിച്ചാല്‍ ചുരുങ്ങിയത്‌ എട്ടുപേര്‍ക്ക്‌ ക്ഷൗരം തൊഴിലാക്കി ജീവിക്കാം ” എന്നായിരുന്നു ശ്രീ നാരായണഗുരു പറഞ്ഞത്‌…

0

ഗാന്ധിജിയും ഗുരുവും

ശിവഗിരിയില്‍ ഒരു സായാഹ്നത്തില്‍ ഗാന്ധിജിയും ഗുരുദേവനും  തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഒരു വലിയ മാവിന്റെ കീഴിലായിരുന്നു ഇരുവരും ഇരുന്നിരുന്നത്.. ആ അവസരത്തില്‍ ഗാന്ധിജി ഗുരുവിനോട് ചോദിച്ചു..    “നോക്കൂ,  ഈ മാവിന്‍റെ ഇലകള്‍ വലുപ്പത്തിലും വളര്‍ച്ചയിലുമെല്ലാം ഒന്നിനൊന്നു വ്യത്യസ്തമല്ലേ.? ഇതുപോലെ തന്നെയല്ലേ മനുഷ്യ പ്രകൃതിയും.?? “ ഗുരു:- ” ശരിയാണ്, മനുഷ്യരും വലുപ്പത്തിലും വളര്‍ചയിലുമെല്ലാം...

0

അര്‍ത്ഥവത്തായ സരസത

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചു മൂടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തന്‍ ശ്രീനാരായണ ഗുരുവിനോട് ചോദിച്ചു: സ്വാമികള്‍ : അത് ചക്കിലിട്ട് ആട്ടി തെങ്ങിന് വളമാക്കിയാല്‍ നന്ന്. ഭക്തന്‍ : അയ്യോ, സ്വാമീ……. സ്വാമികള്‍ : എന്താ, ശവത്തിന് നോവുമോ?