Category: Words of Guru

0

ഗുരുവിന്റെ നര്‍മ്മം കലര്‍ന്ന മറുപടി..

ശ്രീ നാരായണ ഗുരു ഒരു യാത്ര കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. പല്ലെല്ലാം കൊഴിഞ്ഞുപോയ തടിയനായ ഒരു വൃദ്ധന്‍ അപ്പോള്‍ ‘മാടന്‍ തുള്ളിക്കോണ്ട്’ സ്വാമികളുടെ മുന്നിലെത്തി. വൃദ്ധന്‍ : ഞാന്‍ ആരാണെന്നറിയാമോ ? സ്വാമികള്‍ : ( പുഞ്ചിരിയോടെ ) കണ്ടിട്ടൊരു തടിമാടനാണെന്ന് തോന്നുന്നു. വൃദ്ധന്‍ : നമ്മെ പരിഹസിക്കുന്നോ ?...

0

ഗുരുവും ഭക്തനും

ശ്രീ നാരായണ ഗുരു ഒരു ഭക്തന്‍റെ വീട്ടില്‍ ഊണുകഴിക്കാനിരുന്നു. സ്വാമികള്‍ : ഇപ്പോള്‍ മത്സ്യമാംസം കൂട്ടാറില്ലേ ! ഇന്ന് ഒന്നും ഇല്ലല്ലോ? ഭക്തന്‍ : ഇപ്പോള്‍ അത്ര നിര്‍ബന്ധമില്ല. ഉണ്ടെങ്കില്‍ കഴിക്കും. അത്രയേയുള്ളു. സ്വാമികള്‍ : ഇപ്പോള്‍ ഉണ്ടെങ്കില്‍ കഴിക്കും. മുമ്പൊക്കെ ഇല്ലെങ്കിലും കഴിക്കും. വലിയ മാറ്റം തന്നെ.

0

ഗുരുവിന്റെ സന്ദേശം.

1921…  വൈക്കം ചെമ്മനത്തുകര ക്ഷേത്രം. 1921 ജനുവരിയില്‍ വൈക്കത്തിനടുത്തുള്ള ചെമ്മനത്തുകരയിലെ സുബ്രഹ്മണ്യക്ഷേത്രത്തില്‍  ഗുരു വേല്‍ പ്രതിഷ്ഠിക്കുകയും, ബാലസുബ്രഹ്മണ്യന്റെ ഫോട്ടോ സ്ഥാപിക്കുകയും ചെയ്തു. ചുറ്റുമുള്ള സര്‍പ്പക്കാവുകളിലെ സര്‍പ്പ വിഗ്രഹങ്ങളെല്ലാം എടുത്തുമറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അകലെ നിന്നിരുന്ന പുലയരെ വിളിച്ച് പൂവന്‍ പഴവും കല്‍ക്കണ്ടവും നല്‍കി അനുഗ്രഹിച്ചു. പട്ടികജാതിക്കാരക്കു മാത്രമല്ല, ഹിന്ദുക്കളല്ലാതതവര്‍ക്കും...

0

Guru & Christian Missionaries

1927-ല്‍ കുറെ യൂറോപ്യന്‍ പാതിരിമാര്‍ സ്വാമികളെ കണ്ടു ക്രിസ്തു മതം പഠിപ്പിക്കുവാന്‍ അനേക തവണ വന്നു. ഒരിക്കല്‍ വന്നപ്പോള്‍ തൃപ്പാദങ്ങള്‍ ശിവഗിരി മാതൃക പാഠശാലയില്‍ വിശ്രമിക്കുന്നു. ഏകദേശം ഉച്ച സമയമായി. ഒരു മോട്ടോറില്‍ നിന്ന് നാല് സായ്പ്പന്മാര്‍ വരുന്നു. തൃപ്പാദങ്ങള്‍ കട്ടിലില്‍ ഇരിക്കുന്നു. സായ്പ്പന്മാര്‍ മോട്ടോറില്‍ നിന്നും ഇറങ്ങി....

0

ഗുരുവിന്‍റെ മാനവികത

1888 ല്‍ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠാനന്തരം അവിടെ ഉയര്‍ന്നുവന്ന ക്ഷേത്രത്തിന്‍റെ ചുവരില്‍ ശ്രീ നാരായണ ഗുരുദേവന്‍ ഇപ്രകാരം എഴുതിവച്ചു   ” ജാതിഭേദം മതദ്വേഷ – മേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത്”  “   ഇതില്‍ മാനവികതയുടെ പ്രധാന തത്വങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നു .സ്വാതന്ത്ര്യം , സമത്വം...

0

ജാതിഭേദം മതദ്വേഷ – മേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത്

1888 ല്‍ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠാനന്തരം അവിടെ ഉയര്‍ന്നുവന്ന ക്ഷേത്രത്തിന്‍റെ ചുവരില്‍ ശ്രീ നാരായണ ഗുരുദേവന്‍ ഇപ്രകാരം എഴുതിവച്ചു,   ” ജാതിഭേദം മതദ്വേഷ – മേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത് “   ഇതില്‍ മാനവികതയുടെ പ്രധാന തത്വങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നു .സ്വാതന്ത്ര്യം , സമത്വം...

0

ജാതി, കണ്ടാല്‍ അറിയില്ലേ???

ഒരാള്‍ ഒരപരിചിതനെ കണ്ടുമുട്ടി പരിചയപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പേരെന്താ ? ജാതിയെന്താ ? എവിടുത്തുകാരനാ ? എന്താജോലി ? എന്നിങ്ങനെ ചോദിക്കാറുണ്ട് . ഈ പറഞ്ഞതില്‍ ജാതിചോദിക്കേണ്ട ആവശ്യമില്ല . ചോദിക്കുകയും അരുത് . എന്തുകൊണ്ടെന്നാല്‍ അയാളുടെ ശരീരം കാണുമ്പോള്‍ തന്നെ അറിയാം അയാള്‍ മനുഷ്യജാതിയില്‍ പെടുന്നു എന്ന് ....

0

മനമലർ കൊയ്തു മഹേശപൂജ ചെയ്യും….

“മനമലർ കൊയ്തു മഹേശപൂജ ചെയ്യുംമനുജനുമറ്റൊരു വേല ചെയ്തിടേണ്ട;വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-മനുവുരുവിട്ടുമിരിക്കിൽ മായ മാറും.”   മനസ്സാകുന്ന പുഷ്‌പത്തെ അടര്‍‌ത്തിയെടുത്ത് അര്‍‌പ്പിച്ച് മഹേശ്വര പൂജ ചെയ്യുന്ന ഒരാള്‍ക്ക് മായയില്‍ നിന്നും മുക്തമായി ആനന്ദാനുഭവപ്രാപ്തിയീലെത്തുന്നതിനു മറ്റൊരു സാധനയും അനുഷ്ഠേക്കേണ്ടതില്ല….എന്നാല്‍ അതിനു കഴിവില്ലാത്തവനും പൂക്കള്‍ അടര്‍‌ത്തി അര്‍‌പ്പിച്ചും നിരന്തരം നാമജപം നടത്തിയും മഹേശ്വരപൂജ...