സൈഗണ്‍ സ്വാമികള്‍ – Swamy Saigan

ശ്രീ നാരായണ ഗുരു ധര്‍മ പ്രചാരകരില്‍  സൈഗണ്‍ സ്വാമികളെ  വ്യത്യസ്ഥനാക്കുന്നത് അദ്ധേഹത്തിന്റെ പഠനങ്ങളിലും, ചിന്തകളിലും , പ്രഭാഷണങ്ങളിലും ഗുരു സിദ്ധാന്തങ്ങല്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന ആധുനിക സയന്‍സും , സാങ്കേതിക വിദ്യകളും ആണ്.  ഗുരു പറഞ്ഞു തന്ന അറിവുകളെ സൈഗണ്‍  സ്വാമികള്‍ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കന്നത്‌ അവര്‍ ജീവിക്കുന്ന പുതിയ ലോകത്തിലെ അറിവുകളുമായി കോര്‍ത്തിണക്കി ആണ്. അത് കൊണ്ട് തന്നെ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്ക്‌ പുറമേ ഇന്ത്യയിലെ പല പ്രമുഖ യുണിവേര്‍സിടികളും , കമ്പനികളും സൈഗണ്‍ സ്വാമികളെ പ്രഭാഷണത്തിനായി  ക്ഷണിക്കുന്നു. 

ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ പഠനശേഷം സ്വാമി കാലടിയിലെ നീലീശ്വരത്ത് ഒരു ആശ്രമം സ്ഥാപിച്ചു. ഇപ്പോള്‍ ആശ്രമം കേന്ദ്രമാക്കി ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഒപ്പം 12 ഓളം  പഠന കേന്ദ്രങ്ങള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടത്തുന്നു  . 


 

Swamy Saigon is studied in Sivagiri Brahmavidyalayam and after studies Swami founded an ashram near Kalady at Neeleeswaram called as “Sree Narayana Dharmashram”. The ashram conducts various spiritual and charitable activities according to the thoughts of Baghavan Sree Narayana Gurudevan.

Swami conducts 12 study centers all over Kerala including imprtant cities like Thiruvananthapuram, Ernakulam and Thrissur on continuous basis on various subjects which needed by modern world linked to Sree Narayana Gurudarsanam.

Swami have conducted classes in Kerala University, Cochin University of Science and Technology and various colleges and schools for  students on topics like educational psychology, personality development, etc. Swami is taking classes for the teachers on modern educational strategies like behaviorism, cognitive constructivism, self science curriculum, etc. For parents Swami conducts classes on positive parenting, better family life, etc.

Swami conducts classes at various companies like Elite Foods, Thrissur, Synthite Kolenchery and organizations like Confederation of Indian Industries on the subject “Stress Management”.

SNDP Unions and Branches, Sree Narayana Samskarika Samithy, SN Club, various ashrams and temples have invited Swami to conduct spiritual classes on the life and works of Sree Narayana Gurudevan. Swami conducts classes on “Gerontology” at old age homes.

For worshipping Sree Narayana Gurudevan as the almighty, Swami conducts “Sree Narayana Sarvaiswarya Pooja, Sree Narayana Maha Santhi Havanam at various places. Besides Swami is propagating through ashram and study centers the very old indian teachings of Yoga and meditation and its effects on our life.

Concisely, Saigon Swami is doing propaganda of Gurudeva Darsanam according to modern world and science.


Reference- www.snms.in (Sree Narayana Mandira Samithy, Mumbai)

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *