തുഷാർ വെള്ളാപ്പള്ളിയുടെ യൂണിയൻ പര്യടനം

sndp-yogam-paryadanam3

തുഷാർ വെള്ളാപ്പള്ളിയുടെ യൂണിയൻ പര്യടനം ആരംഭിച്ചു. പര്യടനത്തിന് തുടക്കം കുറിച്ച് ഇന്നലെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലും, നീലേശ്വരം വ്യാപാരഭവനിലും ഒരുക്കിയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം സംസാരിച്ചു. അവകാശങ്ങൾക്കായി ഈഴവ,​ തീയ സമുദായം ഒറ്റക്കെട്ടായി നിന്നാൽ രാഷ്ട്രീയ പാർട്ടികൾ പിറകെ വരുമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടതു വലതു മുന്നണികൾ ഭൂരിപക്ഷസമുദായത്തിന്റെ താത്പര്യം സംരക്ഷിക്കുന്നേയില്ല. എപ്പോഴും സംഘടിത മതന്യൂനപക്ഷങ്ങളുടെ പിറകെയാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിനെല്ലാമെതിരെ പുതിയ രാഷ്ട്രീയസംവിധാനം വളർന്നുവരണം. എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കും.

sndp-yogam-paryadanam1

Kasarcode

thushar-at-thaliparambu1

Thaliparambu

thushar-at-thaliparambu

Thaliparambu

thushar-at-kannur

Kannur

thushar-at-kannur1

Kannur

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *