സംന്യാസി എന്നാൽ ആരാണ് ?

തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രവളപ്പിൽ ഒരു മദ്ധ്യാഹ്നം. മാമരങ്ങളെ കവിതചൊല്ലിച്ച് വീശുന്ന തെക്കൻകാറ്റുമേറ്റ് തിരയടങ്ങിയ സാഗരംപോലെ ശാന്തമായി ഇരിക്കുകയാണ് ശ്രീ നാരായണ ഗുരുസ്വാമി.
മഠത്തിനുള്ളിലും പുറത്തെ മരച്ചുവട്ടിലും ചെറുസംഘങ്ങളായി വട്ടംകൂടിനിന്ന് സംന്യാസിശിഷ്യർ എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്നു. തർക്കങ്ങളും വാഗ്വാദവുമൊക്കെ ഇടയ്ക്ക് ഉയരും… അപ്പോൾ ആരെങ്കിലുമൊരാൾ ചുണ്ടത്ത് വിരൽവച്ച് “ശബ്ദം ഉയർത്തരുത്, ഗുരുസ്വാമി അപ്പുറത്തുണ്ട് ‘ എന്ന് അപരനെ ഓർമ്മിപ്പിക്കും. എന്താണ് അവർ ഇത്ര ഗഹനമായി ആലോചിക്കുന്നത്?

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *