SNDP Yogam into Politics – A Survey

sndp-yogam-political-suggestions

എസ്.എൻ.ഡി.പി യോഗത്തിന്റെ പുതിയ രാഷ്ട്രീയ നയരൂപീകരണത്തെ സംബന്ധിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ രേഖപ്പെടുത്തുക… അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ വേണം…


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

33 Responses

 1. m.Surendran says:

  Sndp-kku kittunna support , members I’ll ninnum kittukilla. Ennuvachu venda ennalla. Amitha aavesham , new partiyil cherunnavar Matham right, ennathum ippol branch muthal H.O vareyulla leaders manasil kanda venam…Churukam Partyum SNDP yum Randayi kananam. Sndp tile Oruma ellathakaruthu.like Muslim and Muslim League, Kerala Congress and Christians . All Sndp viswasikalum Eathu party Ayalum Samudayika nettathinu vendi pravarthikkam. Kremena yellvareyum sndp yude partyileku konduvaram. I expect only 20% will join immediately.

 2. Jayesh says:

  We are proud of an Ezhava..and Our Leader Shree Vellappally Nateshan is our King..
  Jai SNDP…

  Thanks
  Jayesh

 3. Jayesh says:

  We are proud of an Ezhava..and Our Leader Shree Vellappally Nateshan is our King..
  Jai SNDP…

  Thanks
  Jayesh, Whatsapp – 9645650910

 4. murali kudassanad says:

  all the sndp yogom board members,SN trust board members, Ex board members to be brought to the fore front. A High Power committee to be formed along with independant genius, writers,social workers supporting our movement

 5. murali kudassanad says:

  prepare a best election manifesto, fight against corruption, red tapism,
  Partnership of other organisations like yogashema sabha,kpms, kuravar-siddhanar service society,dheevara sabha,viswakarma etc to be given according to their Membership in new party. Membership campaign to be started immediately over phone

 6. It will be good if yugam officials and union officials collect

 7. Kesavadas says:

  It will be good if Yogam officials and Union officials collect written OPINION and SUGGESTION from Branch leaders and other officials during meetings conducted at Union Level.

 8. Beena Cherukovil says:

  ശാഖകൾ തോറും രാഷ്ട്രീയ പഠന, നിരീക്ഷണ ക്ലാസുകൾ വെക്കണം. യോഗാംഗങ്ങളെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ ബോധ്യപ്പെടുത്തണം.

  വോട്ട് തെണ്ടി വരുന്ന ഇതര രാഷ്ട്രീയ കക്ഷികളോട് നമ്മുടെ പിന്നോക്കാവസ്ഥ പറഞ്ഞ് അപലപിക്കാൻ പഠിപ്പിക്കണം.
  30% ശതമാനം വരുന്ന ഈഴവ ജനതയ്ക്ക് സർക്കാർ സർവീസിൽ എത്രയുണ്ട് പ്രാതിനിധ്യം എന്ന് ചോദിപ്പിക്കണം.
  നാം കൊടുക്കുന്ന ടാക്സ് നു ആനുപാതികമായി നമ്മുടെ ജനതയ്ക്ക് എന്ത് തരുന്നു എന്നതിന് ഉത്തരം പറയിപ്പിക്കണം.
  നമ്മുടെ കുട്ടികള്ക്ക് ഇവിടെ പഠിക്കാൻ മറ്റു ന്യുന പക്ഷങ്ങളെ അപേക്ഷിച്ച് എന്ത് സൗകര്യം ആണ് ഉള്ളത് എന്നതിനും ഉത്തരം പറയിപ്പിക്കണം ..
  ദേവസ്വം ഖജനാവ് നിറയ്ക്കുന്ന ഈഴവന് ഇപ്പോഴും എന്തെ ദേവസ്വം ക്ഷേത്രത്തിൽ അയിത്തം എന്ന് ചോദിപ്പിക്കണം …
  നാം സമരം ചെയ്തു നേടിയ പിന്നോക്ക വികസന വകുപ്പിനെ ഇപ്പോഴും ഇന്കുബേറ്ററിൽ വച്ചിരിക്കുന്നത് എന്തിനെന്നു ചോദിക്കണം …
  ഭൂമിയും, വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുമ്പോൾ നമ്മുടെ വിഹിതം ഏറ്റവും താഴെ ആകുന്നതെന്തേ എന്ന് ചോദിക്കണം …
  ന്യൂനപക്ഷ പ്രീണനം മാത്രം എന്തെ എന്ന് ചോദിക്കണം …

  ഇനിയും ഒരുപാടുണ്ട്… ഒന്നിനും ഒന്നിനും ഉത്തരം തരാൻ “വോട്ട് മാത്രം” ചോദിച്ചു നമ്മുടെ തിണ്ണ നെരങ്ങുന്ന രാഷ്ട്രീയ കക്ഷികൾക്കു ആവില്ല.

 9. HIRAN says:

  We have majority in many legislative assembly areas, Panchayaths, Villages etc.. That ranges from 20 to 40 %. That much is enough for making our SEAT. Because, normally the polling rages from 60 to 70 %. If we could make our max. voters to vote that will be 25% to 30%. If there is a support from other castes or political fronts, Our VICTORY is definite. If there no support also no problem, the two other opponents will share the votes.. that will reach only a maximum of 20%.
  So, if we could make our votes without much loss…The coming years will be ours… More than Like an era created by R Sankar, C Kesavan etc.. We will get minimum 3 MLAs( Ministers) … More Than 100 Pachayath Memebrs…

 10. HIRAN says:

  Lot of People got job in the label party workers… For them this is a challenging situation…

 11. Sreejesh says:

  കേരളത്തിൽ കണ്ണൂർ, കാസർകോട് ഭാഗം ഒഴിച്ച് ഈഴവരായ നാം പിറക്കുമ്പോൾ തന്നെ SNDP Yogam അംഗം ആണ് . ഇതുവരെ നമുക്ക് മറ്റുള രാഷ്ട്രീയ വിശ്വാസം ഉണ്ടാകാംമായിരുന്നു. പക്ഷെ ഇനി എങ്ങനെ എന്ന് പറയാൻ പറ്റില്ല. യോഗം അത്ര powerful അല്ലാത്ത സ്ഥലങ്ങളിൽ മറ്റു രാഷ്ട്രീയം ആകാം യോഗ അംഗങ്ങൾക്ക് ആശാസ്യമായി തോന്നുക …

 12. Arun K V says:

  നിലവിൽ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും, യോഗത്തിലും ഒരുപോലെ വിശ്വസിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഈഴവ സമുദായത്തിൽ ഉണ്ട്. അതിൽ ഒരു ഭാഗം യോഗം ഒരു രാഷ്ട്രീയ നിലപാട് എടുത്താൽ യോഗത്തിന്റെ കൂടെ നിൽക്കും , പക്ഷെ മറ്റൊരു ഭാഗം താൻ വിശ്വസിച്ചു പോന്ന രാഷ്ട്രീയ പാർട്ടിയിൽ തന്നെ അടിയുറച്ചു നില്ക്കും എന്ന് പറയുമ്പോൾ യോഗനേതൃത്വം അവരെ എങ്ങനെ കൈകാര്യം ചെയ്യും. യോഗത്തിൽ നിന്നും ഈ വിഷയത്തിന്റെ പേരില് അവരെ പുറത്താക്കാൻ പറ്റുമോ ? യോഗനെതൃത്വം ഒരു രാഷ്ട്രീയ നിലപാട് എടുക്കുമ്പോൾ അത് സംഘടനാപരപായി അനുസരിക്കാൻ യോഗാംഗം കടമപെട്ടിരിക്കുന്നു. കാരണം, നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ പ്രവർത്തകൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ കൂടി പ്രവർത്തിക്കാൻ അനുവദിക്കില്ല.

 13. sivaji govondan says:

  we need a political party..

 14. sujith says:

  I wandt sndp .iwant gurudharmam…jay. Jay vellappalli jay jai sndp…..iam in Peroor 1254

 15. C M Chandran Dhanasree says:

  വിജയമോതോൽവിയോ എന്തയാലുംപാർട്ടി രൂപീകരിച്ചാൽ അതിലുറച്ച് നിന്നു ജനങ്ങളുടെ വിശ്വസം നേടുന്നതിനുംനല്ലൊരു പാർട്ടിയായി വളരാൻ സാധിക്കണം

 16. K.V. SIVAPRASAD says:

  This is the right time to time to form a party……….but will will have to convince each one of our people through our shaka…………..all the best

 17. anoop says:

  ella samudhayka sangadanakalkkum avangil namuk enthukond aykooda oru rashtreeya presthanam snd pkum avashyamanu ennu thananu enteyum abhiprayam

 18. Jithesh H says:

  വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന യോഗപ്രവർത്തകരുമായി സംസാരിച്ച് അഭിപ്രായ സ്വരൂപണം നടത്തി ഒരു അജണ്ട ഉണ്ടാക്കുന്നത് നന്നായിരിക്കും.

 19. Raveendran Neelakanden says:

  Great idea go head .

 20. Anand says:

  Dear SNDP Yoagam
  This is a right time,we will create a secular party with strong manifesto,In indian politics RSS control BJP in National Politics,like wise SNDP yogam can control the proposed party with strong ideas,values,and agenda.The party must be based on democratic base but the final decisions always taken by SNDP yogams ideology.

 21. ഇത് വളരെ മുൻപേ എടുക്കേണ്ട തീരുമാനമായിരുന്നു SNDP ക്ക് രാഷ്ട്രീയ പാർട്ടി വേണം

 22. monish says:

  Ippol keralathil ullathupoloru rastreeya komaramakathe gurudevan aagrahichapole sankadanakondu shakthamakuka ennstharikanam partyude lekshyam. Ippoyum thayekudayil jeevikuna gurudeva viswasikalude uyarchaykum avarude makkalude padanathinum valarchaykum vendi nilakollunatharikanam sndp yude party. Orikalum ipoyula rastreeya partikale pole ulla oru nayam aarikaruthu nammudethu.. Thikachum sutharyamaya party aarikanam..

 23. lalukg Kuwait says:

  നല്ല കാര്യം ആണ് ഇടുക്കി ജില്ലയില്‍ വേണ്ട കാര്യം എല്ലാം വില്ലേജുകള്‍ തോറും നടപടികള്‍ തുടങ്ങണം

 24. Chinnu Sasi says:

  രാഷ്ട്രീയ പ്രവേശനം ഉണ്ടായാൽ ഈഴവ ജനത ഒന്നാകെ ഈ വിഷയത്തിൽ വളരെ ജാഗ്രത പുലർത്തി ആട്ടിൻതോലണിഞ്ഞവരെ തിരിച്ചറിഞ്ഞ് നയങ്ങൾ രൂപീകരിക്കേണ്ടാതാണ്. രാഷ്ട്രീയ ഐക്യത്തിൽ നാം ഇനിയും പിന്നോട്ട് പോകുന്നത് ആത്മഹത്യാപരം ആണ് എന്ന് തിരിച്ചറിഞ്ഞ് ഒന്നിച്ചു മുന്നേറണ്ടതാണ് .
  http://gurudevan.net/s-n-d-p-yogam-in-politics/

 25. Rahul k soman says:

  Yaa we need politics power otherwise we loss our sndp

 26. ajai prakash says:

  മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന നമ്മുടെ യോഗാങ്ങങ്ങളെ തിരിച്ചു കൊണ്ടുവരണം ..

 27. saji permbavur says:

  Dear SNDP Yogam Members.. This is the right time… We should emerge in to Kerala Politics. But with care and with out making much pain to other similair communities.

 28. Suraj P M says:

  1. ശ്രീനാരായണ ഗുരുവിന്റെ ആദർശം ഉള്ള്കൊള്ളുന്ന SNDP നവോഥാന പ്രവർത്തനങ്ങൾ മാത്രമേ പാടുള്ളൂ എന്ന് കൊടിയേരി . കേരള കോണ്‍ഗ്രസ്‌ അങ്ങനെ ആണേൽ ബൈബിൾ ഉം Jesus ക്രൈസ്റ്റ് പറഞ്ഞ പോലെ പ്രവർതികണ്ടേ ?
  2. തുഷാർ വെള്ളാപ്പള്ളിയെ അധികാര കസേര ഏല്പിക്കാൻ വേണ്ടി ആണെന്ന് വിമർശനം . മാണി – ജോസ് കേ മാണി , ടി എം ജേക്കബ്‌ – അനൂപ്‌ ജേക്കബ്‌ , ബാലകൃഷ്ണ പിള്ള -ഗണേഷ് കുമാർ , കൊടിയേരി ബാലകൃഷ്ണൻ – ബിനിഷ് കൊടിയേരി ഇവരുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആർക്കും വിമർശനം ഇല്ല . വെള്ളാപ്പള്ളിക്ക് 300 കോടി വരവുള്ളതിൽ അസുയ . മാണി സർ , പിള്ള സർ , കൊടിയേരി ചേട്ടൻ ഇവരൊക്കെ എത്ര സമ്പാദിച്ചു മക്കൾക്ക് നല്കി എന്ന് കൂടി അന്വേഷിച്ചു അവരോടും ഈ അസഹിഷ്ണുത കാണികണം.
  3. മുസ്ലിമിനും ,ക്രിസ്താനിക്കും പാർട്ടി തുടങ്ങാമെങ്കിൽ എന്ത് കൊണ്ട് ഈഴവർക്ക് തുടങ്ങികുടാ ?
  4. SNDP വിലപേശൽ തുടങ്ങാൻ കാരണം ന്യുനപക്ഷ പ്രീണനം കാരണം അല്ലേ ? അതിനു പ്രധാന കാരണം ഇവിടത്തെ കോണ്‍ഗ്രസ്‌ മന്ത്രിസഭാ ആണ് . ബിഷപ്പിനെയും , തങ്ങളെയും ഭരണം ഏല്പിച്ചത് അവർ തന്നെ ആണ് . സ്കൂൾ ,കോളേജ് അനുവദിക്കുമ്പോൾ SNDP ക്ക് അർഹിച്ചത് നല്കാതെ ക്രിസ്ത്യൻ സഭക്ക് നല്കുന്നത് വലതും ,ഇടതും തുടർന്ന് വന്ന രീതിയാണ് .
  5. SNDP പാർട്ടി തുടങ്ങുന്നതിൽ സവർണനു അതിർപ്തി .കാരണം ഈഴവരെ കൂടെ നിറുത്തി താക്കോൽ സ്ഥാനം വാങ്ങിക്കാൻ ഇനി കഴിയില്ല .
  മാറിയ രാഷ്ട്രീയ സാഹചര്യം മുതൽ എടുക്കുനതിനു വേണ്ടി പടലപിണക്കവും ,അസൂയയും ഉപേക്ഷിച്ചു ഈഴവർ ഒന്ന് അടങ്കം SNDP യുമായി സഹകരികണം..
  Source- Facebook

 29. Keerthi says:

  തീർച്ചയായും വേണം
  ഒരു കര്യം ഓർക്കണം രാഷ്ട്രിയ പാർട്ടി രൂപികരിക്കാൻ എളുപ്പം ആണു പക്ഷേ അതു maintain ചെയ്യണം
  നല്ല കഴിവുള്ള നേതക്കൾ വേണം

 30. sreekumar vaikom says:

  കേരളത്തിലെ പൊതുസമൂഹം ഇത് അംഗീകരിക്കാൻ ആദ്യം മടിക്കും .. പിന്നെ പിന്നെ മുസ്ലിം ലീഗ് പോലെ ശക്തിമത്തായ ഒരു പ്ലാറ്റ് ഫോം രൂപപ്പെടുത്തി എടുക്കാൻ സാധിക്കും .

 31. Kiran Joshi says:

  യോഗത്തിന് രാഷ്ട്രീയ പ്രസ്ഥാനം വേണം. പൊതു തെരഞ്ഞെടുപ്പുകളിൽ മറ്റു സമുദായ സംഘടനകളുമായി സംയുക്തമായി മത്സര രംഗത്ത് വരണം.

 32. Suresh Behrin Suresh Behrin says:

  ആദ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ താല്പര്യമുള്ള രാഷ്ട്രീയ പാർട്ടികളുടെയും, സമുദായ സംഘടനകളുടെയും പിന്തുണയോടെ മത്സരിപ്പിച്ചു ജനവികാരം മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *